
മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധപ്പെടേണ്ടത് ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗീകൃത സംഘടനകളെ മാത്രം
മനാമ: പ്രഥമ വേൾഡ് കെഎംസിസി സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട കെഎംസിസി ബഹ്റൈൻ സംസ്ഥാന മുൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിനും ജില്ലയിലെ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട മണ്ഡലം ഭാരവാഹികൾക്കുമുള്ള സ്വീകരണം ഇന്ന് ഫബ്രുവരി 20 വ്യാഴം രാത്രി 8.00 മണിക്ക് മനാമ കെഎംസിസി ഹാളിൽവെച്ച് നടക്കുമെന്ന് ബഹ്റൈൻ കെഎംസിസി മലപ്പുറം ജില്ലാ ഭാരവാഹികൾ അറിയിച്ചു. മെന്റലിസ്റ് അശ്വത് ഷജിത്തിന്റെ മെന്റലിസം പ്രദർശനം, കൂടാതെ കുട്ടികളുടെ മറ്റു കലാപരിപാടികളും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.