
യുഎഇ സ്വദേശിവത്കരണം: പരിശോധന തുടങ്ങി
ദുബൈ: ‘സൗഹാര്‍ദ പറുദീസയില്‍ ഒരുമയുടെ ഒത്തുചേരല്‍’ പ്രമേയത്തില്‍ 2025 ഫെബ്രുവരിയില്‍ അബൂദാബിയില്‍ നടക്കുന്ന ബല്ലാകടപ്പുറം പ്രവാസി സംഗമത്തിന്റെ ലോഗോ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ യുവ വ്യാപാരിയും അമീറ ഗ്രൂപ്പ് എംഡിയുമായ കെഎച്ച് ഷുഹൈബിന് കൈമാറി പ്രകാശനം ചെയ്തു. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം,അന്‍വര്‍ നഹ പങ്കെടുത്തു.
അബുദാബിയിലെ ഭക്ഷ്യോത്പാദന കേന്ദ്രം അടച്ചുപൂട്ടി