ഷാര്‍ജ പുസ്തകോത്സവം: ‘രത്നശാത്രം’ പുസ്തക പ്രകാശനം ഞായറാഴ്ച

ദുബൈ: ദുബൈ മസില് ബീച്ച് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരത്തിന് സ്വര്‍ണമെഡല്‍. പ്രവാസിയായ പാലക്കാട് പട്ടാമ്പി കൊള്ളിപ്പറമ്പ് സ്വദേശി മുഹമ്മദലി അഷ്കറാണ് ഐഎഫ്ബിബി ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. 70 കിലോ ബോഡി ബില്‍ഡിങ്, 170 സെന്റിമീറ്റര്‍ ക്ലാസിക് ഫിസിക്, 70 കിലോ ക്ലാസിക് ബോഡി ബില്‍ഡിങ് എന്നിവയിലാണ് ഗോള്‍ഡ് മെഡലും ഓവറോള്‍ ചാമ്പ്യന്‍പട്ടവും നേടിയത്. അബുദാബി ഖലീഫാ സിറ്റിയില്‍ ഡൗണ്‍ ടൗണ്‍ ഫിറ്റനസ് സെന്റര്‍ നടത്തുന്ന 27 കാരനായ മുഹമ്മദലി അഷ്കര്‍ ഇതിന് മുമ്പ് നിരവധി മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്. മമ്മിയുടെയും ഫാത്തിമയുടെയുംമകനാണ്.


