
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര്‍ സൂക്ഷിക്കുക..
അബുദാബി: ദുബൈയില്‍ പുതിയ ബുര്‍ജ് ഖലീഫ പ്രൊജക്ട് തയ്യാറാകുന്നു. എമാര്‍ ഗ്രൂപ്പിന്റേതാണ് പ്രഖ്യാപനം. പ്രൊജക്ട് ഡിസൈന്‍ മത്സരത്തിനായി അപേക്ഷ ക്ഷണിച്ചു. വിജയിക്കുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം സമ്മാനം നല്‍കുമെന്ന് എമാര്‍ ഗ്രൂപ്പ് അറിയിച്ചു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രജക്ട് ഡിസൈനാണ് സമര്‍പ്പിക്കേണ്ടത്. മെയ് 6 മുതല്‍ 26 വരെ ഡിസൈന്‍ സമര്‍പ്പിക്കാം. തെരഞ്ഞെടുക്കുന്ന ഡിസൈനിനാണ് സമ്മാനം നല്‍കുക.