
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ഷാര്‍ജ: ചെങ്കള പഞ്ചായത്ത് ഷാര്‍ജ കെഎംസിസി കമ്മിറ്റി സൗജന്യ ഉംറ സിയാറത്ത് ഒരുക്കുന്നു. ഷാര്‍ജയില്‍ കഴിയുന്ന ചെങ്കള പഞ്ചായത്തുകാരായ വിശ്വാസികള്‍ക്കാണ് അവസരം. അപേക്ഷകര്‍ മുമ്പ് ഉംറ സിയാറത്ത് ചെയ്തവരാവരുത്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ചെറിയ ശമ്പളക്കാരായ തൊഴിലാളികള്‍ക്കാണ് മുന്‍ഗണന നല്‍കുക. വിശദ വിവരങ്ങള്‍ക്ക്: 050 8683914, 052 5450047.