
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി: യുഎഇയുടെ തന്ത്രപ്രധാന മേഖലകളെ ലക്ഷ്യമിടുന്ന സൈബര്‍ ആക്രമണങ്ങള്‍ പ്രതിദിനം 200,000ല്‍ അധികം എത്തിയതായി യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍ വെളിപ്പെടുത്തി. 14 രാജ്യങ്ങളില്‍ നിന്നുള്ള സൈബര്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നാണ് ഈ ആക്രമണങ്ങള്‍. അവരെയെല്ലാം ട്രാക്ക് ചെയ്യുകയും തിരിച്ചറിയുകയും അവരുടെ ആക്രമണ സൈറ്റുകള്‍ കൃത്യമായി വെളിപ്പെടുത്തുകയും ഈ ഏറ്റവും പുതിയ ടെക്നോളജികള്‍ ഉപയോഗിച്ച് ഇ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്തിട്ടുണ്ടെന്നും സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ വ്യക്തമാക്കി.