
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: കെഎംസിസി ചെറുവത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ മികച്ച ക്രിക്കറ്റ് കളിക്കാരെ ഉള്‍പ്പെടുത്തി 23ന് ദുബൈയില്‍ നടത്തുന്ന ചെറുവത്തൂര്‍ പ്രീമിയര്‍ ലീഗ് (സിസിഎല്‍),കുട്ടികള്‍ക്കുള്ള കായിക മത്സരങ്ങള്‍ (മിനി അത്ലെറ്റിക്സ്),സ്ത്രീകള്‍ക്കുള്ള പ്രത്യേക മത്സരങ്ങള്‍ (ഫാമിലി ഫണ്‍ ഗെയിംസ്) എന്നിവയുടെ പോസ്റ്ററുകള്‍ പ്രകാശനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തകനും മാഫ് ഗവണ്മെന്റ് സര്‍വീസസ് സിഇഒയുമായ ഹനീഫ പാട്ടില്ലത്തും ടിസിഎ ഗ്രൂപ്പ് ഡയരക്ടര്‍ അന്സിഫ് അബ്ദുല്ലയും സംയുക്തമായാണ് പ്രകാശന കര്മംല നിര്‍വഹിച്ചത്. ചടങ്ങില്‍ കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് വികെ റഹീം കൈതക്കാട്, പഞ്ചായത്ത് കെഎംസിസി ഭാരവാഹികളായ ഷബീര്‍ കൈതക്കാട് ഷുഹൈല്‍ കാടങ്കോട് പങ്കെടുത്തു.