
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദോഹ: ഖത്തറിലെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മയായ എച്ച്എച്ച് റൈഡേഴ്സ് ക്രിക്കറ്റ് ടീം പുതിയ ജേഴ്സി പുറത്തിറക്കി. തുമാമ ഇന്തോ-ഖത്തര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന പ്രകാശന ചടങ്ങില്‍ ഖത്തര്‍ കെഎംസിസി സംസ്ഥാന കൗണ്‍സില്‍ അംഗം അബ്ദുറഹ്മാന് എരിയലിന് ഷംനാദ് കല്ലാര്‍ ജേഴ്സി കൈമാറി. മെറിഡിയന് കമ്പനിയാണ് ടീമിന്റെ ഔദ്യോഗിക സ്പോണ്സര്. ടീം ഉടമ ശങ്കര്‍ ആര്.നായര്‍,ക്യാപ്റ്റന്‍ ഷിഹാബ്,താരങ്ങളായ അക്ബര്‍,മുബാസിര്‍, സലാം,സുഹൈല്‍,മിസാന്‍,നവീന്‍,സുല്‍ഫി ഹൈദര്‍ പങ്കെടുത്തു.