
ചെറിയ അപകടങ്ങളില് വാഹനം ഉടന് മാറ്റിയില്ലെങ്കില് 1000 ദിര്ഹം പിഴ
അബുദാബി: രാജ്യത്ത് ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നും താപനില കുറയുമെന്നും നാഷണല് സെന്റര് ഓഫ് മെറ്റീരിയോളജി(എന്സിഎം) അറിയിച്ചു. ദ്വീപുകളിലും വടക്കു പ്രദേശങ്ങളിലും പകല് ഭാഗികമായി മേഘാവൃതമാകും. നേരിയ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.