വ്യാജ ഷോപ്പിങ് വെബ്സൈറ്റ് വഴി പണം തട്ടിപ്പ്; ആറംഗ സംഘത്തെ പിടികൂടി ദുബൈ പൊലീസ്

അബുദാബി: രാജ്യത്ത് ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നും താപനില കുറയുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി(എന്‍സിഎം) അറിയിച്ചു. ദ്വീപുകളിലും വടക്കു പ്രദേശങ്ങളിലും പകല്‍ ഭാഗികമായി മേഘാവൃതമാകും. നേരിയ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.