
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
കുവൈത്ത് സിറ്റി : ഇറാന്, ഇറാഖ്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ വ്യോമപാത താല്‍ക്കാലികമായി അടച്ചിട്ടിരിക്കുന്നതിനാല്‍ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ചില ഫ്ലൈറ്റുകള്‍ പുനഃക്രമീകരിക്കുമെന്നും ഓപ്പറേഷന്‍സ് വൈകാന്‍ സാധ്യതയുണ്ടെന്നും ജസീറ അറിയിച്ചു. എല്ലാ യാത്രക്കാരോടും അവരുടെ ഫ്ളൈറ്റ് ഷെഡ്യൂളുകള്‍ ജസീറ എയര്‍വേയ്സ് വെബ്സൈറ്റില്‍ പരിശോധിക്കാനും ആവശ്യമെങ്കില്‍ ഉപഭോക്ത സേവന ടീമിനെ 177 എന്ന നമ്പറിലോ +96522 054944 (ഇന്റര്‍നാഷണല്‍) എന്ന നമ്പറിലോ 24 മണിക്കൂര്‍ മുമ്പെങ്കിലും വിളിച്ച് ഫ്ളൈറ്റ് ഷെഡ്യൂളുകള്‍ ഉറപ്പുവരുത്തണമെന്ന് ജസീറ എയര്‍വേയ്സ് അറിയിച്ചു.