ലുലു ഗ്രൂപ്പ് ലോജിസ്റ്റിക്സ് മാനേജര്‍ ദുബൈയില്‍ നിര്യാതനായി

സന്ദര്‍ശക വിസയില്‍ മക്കളെ കാണാനെത്തിയ അടൂര്‍ കണ്ണംകോട് മാടംകുളന്‍ജി പുതുപ്പറമ്പ് വീട്ടില്‍ പരേതനായ ഷംസുദ്ധീന്റെ ഭാര്യ ലൈല ഷംസ് (67) അബുദാബിയില്‍ നിര്യാതനായി. മക്കള്‍: ഷിയാസ്, ഷെമീര്‍, ഷഹബാസ്. മരുമക്കള്‍: സുജി ഷമീര്‍, ഫെമിന്‍ ഷിയാസ്. അബുദാബി കെഎംസിസി ലീഗല്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകും. കബറടക്കം അടൂര്‍ ജുമാ മസ്ജിദില്‍.


