സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

അബുാദബി: മലപ്പുറം തിരൂരങ്ങാടി സ്വദേശി ഖത്തറില്‍ മരണപ്പെട്ടു. ചെമ്മാട് സ്വദേശി തലാപ്പില്‍ മുജീബാണ് ഖത്തറില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. കെഎംസിസി സംഘടനയുടെ സജീവപ്രവര്‍ത്തകനും ഖത്തറിലെ തിരൂരങ്ങാടി മണ്ഡലം ഭാരവാഹി കൂടിയായിരുന്നു.


