
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
അജ്മാനില്‍ തലശ്ശേരി സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. നെട്ടൂര്‍ കുന്നോത്ത് ചോനോകടവത്ത് അഷ്റഫ് എന്ന അത്ത്ലാല് അഷ്റഫ് (55) ആണ് മരിച്ചത്. കണ്ണൂര്‍ ജില്ലാ കെഎംസിസി അഡൈ്വസറി ബോര്‍ഡ് അംഗവും അജ്മാന് നാസര്‍ സുവൈദി മദ്രസ്സ മാനേജിങ് കമ്മിറ്റി അംഗവുമാണ്. പിണറായി സ്വദേശിനി ബുഷ്റയാണ് ഭാര്യ.
പിണറായി മാപ്പിള സ്കൂള്‍ അധ്യാപകന് മുഹമ്മദ് റാഫിദ് മകന് ആണ്. ഖബറടക്കം അജ്മാന് ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.