
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: കൊല്ലം കരുനാഗപ്പള്ളി എസ്ആര്‍പി മാര്‍ക്കറ്റ് വിനീഷ് ഭവനത്തില്‍ ലക്ഷ്മണന് സദാശിവന്ന്റെ മകന് വിനീഷ് സദാശിവന് (39 ) അബുദാബി ബദസയിദില് നിര്യാതനായി. 19 വര്‍ഷമായി ബദസയിദില് ജോലി ചെയ്തു വരികയായിരുന്നു. അമ്മ: കുഞ്ഞുപിള്ളൈ യശോദ. ഭാര്യ: അനില രാധ, മകന്: ഹാരിഷ് വിനീഷ് (2 വയസ്സ്). സഹോദരങ്ങള്‍: വിനോദ്, വിപിന്‍. അബുദാബി കെഎംസിസി ലീഗല്‍ വിങിന്റെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.