അജദ് റിയല്‍ എസ്റ്റേറ്റിന്റെ ഭൂരിപക്ഷ ഓഹരി ബിസിസി ഗ്രൂപ്പിന് കൈമാറി; ബ്രോക്കര്‍മാര്‍ക്ക് 100% കമ്മീഷന് നല്‍കും

ദുബൈ : ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് കാറുകള്‍ രണ്ടാഴ്ച വരെ ഡിസ്കൗണ്ട് നിരക്കില്‍ പാര്‍ക്ക് ചെയ്യാം. ഈ ഓഫര്‍ ആഗസ്റ്റ് 15 മുതല്‍ ഒരു മാസത്തേക്കാണ്. സെപ്റ്റംബര്‍ 15ന് അവസാനിക്കും. 3 ദിവസത്തേക്ക് 100 ദിര്‍ഹം, 7 ദിവസത്തേക്ക് 200 ദിര്‍ഹം, 14 ദിവസത്തേക്ക് 300 ദിര്‍ഹം എന്നിങ്ങനെയാണ് ചാര്‍ജ്. ടെര്‍മിനല്‍ 1 പാര്‍ക്കിംഗ് ബി, ടെര്‍മിനല്‍ 2, ടെര്‍മിനല്‍ 3 എന്നിവയില്‍ കിഴിവ് ബാധകമാണ്.