
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ:ദുബൈയുടെ ആരോഗ്യരംഗത്ത് 28 വര്‍ഷം പിന്നിട്ട അല്‍ ദഫ്ര മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയരക്ടര്‍ ഡോ.ഗോപികൃഷ്ണനെ ദുബൈ കെഎംസിസി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ‘സന്നാഹം ‘ കുടുംബ സംഗമവേദിയില്‍ മൊമെന്റോ നല്കി ആദരിച്ചു.