
ഒരുമയുടെ വിരുന്നൊരുക്കി ഇന്ത്യന്‍ മീഡിയ അബുദാബി ഓണം മൂഡ്
ദുബൈ : നവീകരണ പ്രവൃത്തികളുടെ ഭാഗമായി ദുബൈയിലെ അല്‍ മക്തൂം പാലം ഭാഗികമായി അടച്ചു. ജനുവരി 16 വരെയാണ് നിയന്ത്രണമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു. തിങ്കള്‍ മുതല്‍ ശനി വരെ രാത്രി 11 മുതല്‍ പുലര് ച്ചെ അഞ്ചുവരെയും ഞായറാഴ്ചകളില്‍ 24 മണിക്കൂറും ഗതാഗത നിരോധനമുണ്ടാകും. ഈ സമയങ്ങളില്‍ യാത്രക്കാര്‍ ബദല്‍ റോഡുകള്‍ ഉപ യോഗിക്കണമെന്ന് ആര്.ടി.എ അഭ്യര്‍ഥിച്ചു.