വീടുകളിലെ പൂന്തോട്ടങ്ങള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി

ദുബൈ: ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് സമീപമുള്ള പൊതുസ്ഥലത്ത് ഒരു സ്ത്രീയെ വാക്കാലും ശാരീരികമായും ഉപദ്രവിച്ചതിന് ഏഷ്യന്‍ പൗരന് ജയില്‍ ശിക്ഷയും നാടുകടത്തലും. വിസാ നിയമങ്ങള്‍ ലംഘിച്ച് ഇയാള്‍ 18 മാസമായി അനധികൃതമായി താമസിച്ചുവരികയായിരുന്നു. ദുബൈ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഒരു മാസം തടവും തുടര്‍ന്ന് നാടുകടത്തലും വിധിച്ചു.


