
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ആരാധകര്‍ അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് ദുബൈയിലെ അല്‍ വാസല്‍,ഷബാബ് അല്‍ അഹ്ലി എന്നീ ക്ലബ്ബുകള്‍ക്ക് യുഎഇ ഫുട്ബോള്‍ അസോസിയേഷന് (യുഎഇഎഫ്എ) അച്ചടക്ക സമിതി 150,000 ദിര്‍ഹം പിഴ ചുമത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് അഡ്നോക് പ്രോ ലീഗ് മത്സരത്തിനിടെ ഇരു ക്ലബ്ബുകളുടെയും ആരാധകര്‍ ഏറ്റുമുട്ടിയത്. പുക ബോംബ് കത്തിക്കുകയും ആരാധകരെ അസഭ്യം പറയുകയും സ്റ്റേഡിയത്തിലേക്ക് കുപ്പികള്‍ എറിയുകയും ചെയ്തുവെന്നാണ് കേസ്.