വീടുകളിലെ പൂന്തോട്ടങ്ങള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി

ദുബൈ: ഗള്‍ഫ് ചന്ദ്രിക ഒന്നാം വാര്‍ഷികാഘോഷത്തിന്റെ പ്രചാരണ പരിപാടിയില്‍ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പങ്കുചേര്‍ന്നു. ദുബൈയില്‍ നടന്ന ചടങ്ങില്‍ കെഎംസിസി നേതാക്കളില്‍ നിന്നും പ്രചാരണ ബ്രോഷര്‍ സ്വീകരിച്ചു. വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറി ഡോ. പുത്തൂര്‍ റഹ്മാന്, നാഷണല്‍ കെഎംസിസി ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ, അഡ്വ. സാജിദ് അബൂബക്കര്‍, അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍, വൈസ് പ്രസിഡന്റ്മാരായ അഷ്റഫ് പൊന്നാനി, റഷീദ് പട്ടാമ്പി, സെക്രട്ടറിമാരായ ഖാദര്‍ ഒളവട്ടൂര്‍, ഷാനവാസ് പുളിക്കല്‍ എന്നിവര്‍ സംബന്ധിച്ചു.


