
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ദുബൈ: കെഎംസിസി സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണ കാസര്‍കോട് ജില്ലാ കെഎംസിസി ഇന്ന് സ്വീകരണം നല്‍കും. രാത്രി 8 മണിക്ക് അബു ഹൈലിലെ കെഎംസിസി ആസ്ഥാനത്ത് പിഎ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ‘ഗ്രീറ്റിങ്സ് ഗാല’യില്‍ സംസ്ഥാന പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന്,ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര,ട്രഷറര്‍ പികെ ഇസ്മായീല്‍ ഭാരവാഹികളായ ഇസ്മായീല്‍ ഏറാമല,കെപിഎ സലാം,ഇബ്രാഹീം മുറിച്ചാണ്ടി,എസി ഇസ്മായില്‍,അബ്ദുല്ല ആറങ്ങാടി, മുഹമ്മദ് പട്ടാമ്പി,ഹംസ തോട്ടി,ഒ.മൊയ്തു,ചെമ്മുക്കന്‍ യഹുമോന്,അബ്ദുസ്സമദ്,പിവി നാസര്‍,അഡ്വ.ഇബ്രാഹീം ഖലീ ല്‍,അഫ്സല് മെട്ടമ്മല്‍,റയീസ് പിവി,അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര,ആര്.ഷുക്കൂര്‍,എന്‍കെ ഇബ്രാഹീം, സമദ് ചാമക്കാല,അഹമ്മദ് ബിച്ചി,നാസര്‍ മുള്ളക്കല്,ഷഫീക് സലാഹുദ്ദീന്,ഒകെ ഇബ്രാഹീം എന്നിവര്‍ സ്വീകരണം ഏറ്റുവാങ്ങും. പരിപാടിയില്‍ ജില്ലാ,മണ്ഡലം,മുനിസിപ്പല്‍,പഞ്ചായത്ത് ഭാരവാഹികള്‍ പ്രധാന പ്രവര്‍ത്തകര്‍ പങ്കെടുക്കും. പരിപാടി വന്‍ വിജയമാകണമെന്ന് പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടിആര്‍ ട്രഷറര്‍ ഡോ.ഇസ്മായീല്‍ അഭ്യര്‍ത്ഥിച്ചു.