
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ദുബൈ : ദുബൈ ഇന്റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്റ് ടെക്നോളജീസ് കോണ്‍ഫറന്‍സിന്റെയും എക്സിബിഷന്റെയും 30ാമത് പതിപ്പിന് ഇന്ന് ദുബൈയില്‍ തുടക്കം. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന പ്രദര്‍ശനം മൂന്നു ദിവസം നീണ്ടുനില്‍ക്കും. 1,376ലധികം ആഗോള കമ്പനികള്‍ പങ്കെടുക്കുന്ന എക്സിബിഷനില്‍ 101 രാജ്യങ്ങളില്‍ നിന്നായി 31,680ലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ ഏറ്റവും വലിയ പരിപാടിയാണ് ‘ദുഫറ്റ്’. 130 സെഷനുകളും ഒമ്പത് ശില്പശാലകളും യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ 400 പ്രസന്റേഷനുകളും ദുഫറ്റില് നടക്കും.