
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
അബുദാബി: വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ക്ക് വിടപറഞ്ഞ് കേരളത്തില്‍ വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. പുതു വസ്ത്രങ്ങളണിഞ്ഞും ഒന്നിച്ചിരുന്നും സൗഹൃദങ്ങള്‍ പങ്കു വെച്ചും എല്ലാവരും ആഘോഷത്തിന്റെ ഭാഗമായി. ഈദ്ഹാഹുകളിലും പള്ളികളിലും രാവിലെ പെരുന്നാള്‍ നമസ്കാരങ്ങള്‍ നടന്നു. പരസ്പരം സ്നേഹവും സന്തോഷവും പങ്കുവെച്ചുമാണ് നമസ്കാരത്തിന് ശേഷം ഒരോരുത്തരും വീട്ടിലേക്ക് മടങ്ങിയത്.