
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര്‍ സൂക്ഷിക്കുക..
ദമ്മാം : മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് പാലോളിപ്പറമ്പ് സ്വദേശി മാണിക്കത്തൊടി മുഹമ്മദ് ശിഹാബ് (38) ആണ് മരിച്ചത്
കോഴിക്കോട്ടേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നാട്ടില്‍ പോകുന്നതിന് ദമ്മാം കിംഗ് ഫഹദ് എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു. അല്‍ കോബാറില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ഒരാഴ്ചമുമ്പാണ് അവധി കഴിഞ്ഞു തിരിച്ചെത്തിയത്.
ഭാര്യയും രണ്ട് മക്കളുമുണ്ട്. മയ്യിത്ത് നാട്ടിലെത്തിക്കുമെന്ന് കെഎംസിസി അറിയിച്ചു