
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ഷാര്‍ജ: ക്യാമറയുടെ ലെന്‍സിലൂടെ പകര്‍ത്തിയ വിസ്മയ നിമിഷങ്ങളുടെ അതിശ കാഴ്ചകള്‍ സമ്മാനിക്കുന്ന എക്സ്പോഷര്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ 20ന് ഷാര്‍ജയില്‍ തുടങ്ങും. അല്‍ജാദയില്‍ ഷാര്‍ജ ഗവണ്മെന്റ് മീഡിയ ബ്യൂറോ സംഘടിപ്പിക്കുന്ന ഒമ്പതാമത് ഫെസ്റ്റിവലില്‍ 10 വിഭാഗങ്ങളിലായി 12 മില്യണ്‍ ദിര്‍ഹത്തിലധികം മൂല്യമുള്ള മികച്ച ഫോട്ടോഗ്രാഫിക് പ്രിന്റുകളുടെ ആകര്‍ഷകമായ ശേഖരമാണ് ഒരുക്കുന്നത്.