
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
ഷാര്‍ജ: യുഎഇയിലെ പ്രാദേശിക ഡിസൈനര്‍മാരെ ശാക്തീകരിക്കുന്നതിനായി ഷാര്‍ജയില്‍ ഫാഷന്‍ ലാബ് സ്ഥാപിക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിറക്കി. ഷാര്‍ജ ക്രിയേറ്റീവ് ക്വാര്‍ട്ടറുമായി ചേര്‍ന്നാണ് ‘ഷാര്‍ജ ഫാഷന്‍ ലാബ്’ തുടങ്ങുക. ഇതിന്റെ പ്രാഥമിക ആസ്ഥാനം ഷാര്‍ജയിലെ യൂണിവേഴ്സിറ്റി സിറ്റിക്കുള്ളിലെ ഷാര്‍ജ ക്രിയേറ്റീവ് ക്വാര്ട്ടറിലായിരിക്കും. എമിറേറ്റിലെ മറ്റു നഗരങ്ങളിലും പ്രദേശങ്ങളിലും ശാഖകള്‍ സ്ഥാപിക്കാനും ലക്ഷ്യമുണ്ട്.