
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
അബുദാബി ഫെന്‍സിങ് ക്ലബ്ബ് ഡയരക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ച് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ചാരിറ്റബിള്‍ ആന്റ് ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും അബുദാബി സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് നഹ്യാന് ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിറക്കി. കേണല്‍ മുഹമ്മദ് ഹുസൈന് അല്‍ ഖൂരി ചെയര്‍മാനായുള്ള നാലംഗ സമിതിയാണ് പുതിയ ഡയരക്ടര്‍ ബോര്‍ഡിനെ നയിക്കുക. മൂന്നു വര്‍ഷമാണ് ഡയരക്ടര്‍ ബോര്‍ഡിന്റെ കാലാവധി.