
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ദുബൈ : ഫൈബര്‍ കണക്റ്റ് കൗണ്‍സില്‍ 14ാമത് വാര്‍ഷിക കോണ്‍ഫറന്‍സും എക്സിബിഷനും 20,22 തീയതികളില്‍ ദുബൈയില്‍ നടക്കും. ഫൈബര്‍ ഒപ്റ്റിക്സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും തമ്മിലുള്ള വര്‍ധിച്ചുവരുന്ന വിഭജനത്തെ ആസ്പദമാക്കി നടക്കുന്ന സെഷനുകളില്‍ സാങ്കേതിക വിദഗ്ധരും വ്യവസായ പ്രമുഖരും പങ്കെടുക്കും.