
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: അല്‍നഹ്ദ ലാവെന്‍ഡര്‍ ഹോട്ടലില്‍ 22ന് നടക്കുന്ന ഫ്രണ്ട്സ് ഓഫ് കൂത്തുപറമ്പ് സ്നേഹ സംഗമത്തിന്റെ പോസ്റ്റര്‍ പ്രകാശനം മുന്‍ കേന്ദ്ര മന്ത്രി സിഎം ഇബ്രാഹീം നിര്‍വഹിച്ചു. ദുബൈയില്‍ നടന്ന ചടങ്ങില്‍ ഫ്രണ്ട്സ് ഓഫ് കൂത്തുപറമ്പ് കമ്മിറ്റി ചെയര്മാന് കെകെ ഷംസുഹാജി,വൈസ് ചെയര്മാന് മഹ്മൂദ് ചുള്ളിയന്‍,ഹമീദ് ഹാജി,ഒപി മുഹമ്മദ്,കണ്‍വീനര്‍ റഹീസ് ചുള്ളിയന്‍,ട്രഷറര്‍ യൂനുസ് പാറാല്‍,നിസാര്‍ പികെ,ഹാരിസ് മൊട്ടമ്മല്‍,അഷ്റഫ് എംഎന്‍,അലി കെവി,മിദ്ലാജ് ഒപി,റയീസ് ഇല്ലിക്കല്‍,ഷരീഫ് മൂപ്പന്,സര്ഫെറാസ് ഇല്ലിക്ക ല്‍,ഹാഷിം എംവി,ഫൈസല്‍ കെപി,അസീസ് കെവി പങ്കെടുത്തു.