
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
റാസല്‍ഖൈമ : റാസല്‍ഖൈമയിലെ ശൈഖ് മുഹമ്മദ് ബിന്‍ സലേം സ്ട്രീറ്റില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റൗണ്ട് എബൗട്ട് (അല്‍ റിഫ) മുതല്‍ അല്‍ മര്‍ജാന്‍ ദ്വീപ് റൗണ്ട് എബൗട്ട് വരെയുള്ള ഭാഗങ്ങളില്‍ വേഗപരിധി മണിക്കൂറില്‍ 100 കി.മീറ്ററില്‍ നിന്ന് 80 കി.മീറ്ററായി കുറച്ചതായി റാസല്‍ഖൈമ പൊലീസ് അറിയിച്ചു. 17 മുതല്‍ ഇത് പ്രബല്യത്തില്‍ വരും. റഡാര്‍ വേഗ പരിധി 121 കി.മീറ്ററിന് പകരം 101 കി.മീറ്ററായും ക്രമീകരിക്കും.