
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: അറബ് രാജ്യങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ സാങ്കേതിക വിദ്യയില്‍ കാര്യമായ വൈദഗ്ധ്യക്കുറവുള്ളതായി ഗവണ്മെന്റ് കാമ്പസിലെ പോളിസി ആന്റ് റിസര്‍ച്ച് മാനേജര്‍ ഹലാ ഹതംലെഹ് പറഞ്ഞു. ദുബൈയില്‍ നടക്കുന്ന ലോക ഗവണ്മെന്റ് ഉച്ചകോടിക്കിടെ എമിറേറ്റ്സ് വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു. അറബ് ലോകത്തെ 74 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ക്വാണ്ടം കമ്പ്യൂട്ടിങ് പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതില്‍ വൈദഗ്ധ്യമില്ലെന്നും അതിനാല്‍ വിവിധ പ്രായക്കാര്‍ക്കിടയില്‍ അടിയന്തിരമായി അനുയോജ്യമായ പരിശീലനം അനിവാര്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.