യുഎഇയിലെ ബാങ്കുകള്‍ ജൂണ്‍ മുതല്‍ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കും
ദുബൈ: യുഎഇയിലെ നിരവധി ബാങ്കുകള്‍ മിനിമം ബാലന്‍സ് പരിധി 5,000 ദിര്‍ഹമായി ഉയര്‍ത്തും. സെന്‍ട്രല്‍ ബാങ്കിന്റെ വ്യക്തിഗത വായ്പാ നിയന്ത്രണങ്ങള്‍ പ്രകാരം നേരത്തെ ഇത് 3,000 ദിര്‍ഹമായിരുന്നു....