സായിദ് മാനുഷിക ദിനം ഉദാത്തമായ മൂല്യങ്ങളുടെ പുനരുജ്ജീവനം: ശൈഖ് ഹമദ് അല്‍ ശര്‍ഖി
ഫുജൈറ: രാഷ്ട്രീയ,സാംസ്കാരിക,സാമ്പത്തിക, സാമൂഹിക മേഖലകളില്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് സ്ഥാപിച്ച ഉദാത്തമായ ധാര്‍മിക മൂല്യങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് ‘സായിദ്...