ലുലു ഗ്രൂപ്പ് ലോജിസ്റ്റിക്സ് മാനേജര്‍ ദുബൈയില്‍ നിര്യാതനായി
മീറ്റ് അബുദാബി സൂപ്പര്‍ കപ്പ് 2026 ലോഗോ പ്രകാശനം ചെയ്തു
അബുദാബി അപകടം: നാലാമത്തെ കുട്ടിയും മരിച്ചു; മരണസംഖ്യ അഞ്ചായി
അബുദാബിയില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ 3 കുട്ടികള്‍ക്കും ഹൗസ് മെയ്ഡിനും ദാരുണാന്ത്യം
അബുദാബിയില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ അവയവങ്ങള്‍ 6 പേര്‍ക്ക് ദാനം നല്കി
മസ്കത്തില് കിഴക്കയില്‍ അഹമ്മദ് അനുശോചന യോഗം സംഘടിപ്പിച്ചു
ഫിഫ അറബ് കപ്പ് സെമിഫൈനലില്‍ ഇന്ന് യുഎഇ മൊറോക്കോയെ നേരിടും
കമാല്‍ വരദൂരിന്റെ ’50 ഫുട്ബോള്‍ കഥകള്‍’ പ്രകാശിതമായി
ഇന്റര്‍നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി ഒമാന്‍ ടീം
ഖത്തര്‍ ഓപ്പണ്‍ വേള്‍ഡ് സിലംബം ടൂര്‍ണമെന്റില്‍ തിളങ്ങി ഒമാന്‍ ടീം
സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്
കഠിനമായ കായികമത്സരത്തില്‍ പങ്കെടുത്ത് ഉരുക്ക് മനുഷ്യന് പട്ടം നേടി ഷാനവാസ്
ലിവ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ഇന്ന് ഫാല്‍ക്കണ്‍ റേസിംഗ്
ഡോ: പി.കെ പോക്കറിന്റെ ആത്മകഥ ‘എരിക്കിന് തീ’ ദുബൈയില്‍ പ്രകാശനം ചെയ്തു
ഷാര്‍ജ ഭരണാധികാരി ഇന്‍ഡിപെന്‍ഡന്‍സ് സ്ക്വയര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
യുഎഇ ദേശീയദിനം: ഇസ്ലാഹി സെന്ററുകളില്‍ വര്‍ണ്ണാഭമായ ആഘോഷങ്ങള്‍
ഈ സുദിനം രാജ്യത്തിന്റെ സംസ്കാരം തലമുറകളിലേക്ക് കൈമാറാന്‍ പ്രചോദനമാവട്ടെ: ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
ദേശീയ സ്വത്വവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കും പൗരന്മാരെ ശാക്തീകരിക്കും: ശൈഖ് മുഹമ്മദ് ബിന്‍ സായിദ്
റീം മാളിലേക്ക് വരൂ ജീവികളെ തൊട്ടറിയാം
ആനച്ചന്തം ആസ്വദിക്കാത്തവരുണ്ടോ…ഇന്ന് ലോക ആന ദിനം…
ഗള്‍ഫ് ചന്ദ്രിക ന്യൂസ് റൗണ്ട്അപ്- 2024 ഓഗസ്റ്റ് 09
അറേബ്യന്‍ ഓറിക്സ്… 90 കിലോമീറ്റര്‍ അകലെയുള്ള വെള്ളത്തിന്റെ സാന്നിധ്യം അറിയുന്ന ജീവി…
ഉയരങ്ങളില്‍ നടക്കാന്‍ ജബല്‍ ജൈസിലെ പാതകള്‍ ഒരുങ്ങുന്നു…മലമുകളിലെ കാഴ്ചകള്‍ കാണാം…
ദുരന്തമുഖത്ത് സഹിഷ്ണുതയുടെ പാഠങ്ങളുമായി ഇമാറാത്ത്… മനുഷ്യത്വത്തിന്റെ കാഴ്ചകള്‍…
കെഎംസിസി കാസറഗോഡ് ജില്ല മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
അറബ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ അബുദാബി യൂണിവേഴ്സിറ്റിക്ക് ഏഴാം സ്ഥാനം
യുഎഇയിലെ കാര്‍ഷിക മേഖലയ്ക്ക് പിന്തുണയുമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ അല്‍ ഇമറാത്ത് അവ്വല്‍
ചരിത്രം കുറിച്ച് ‘പെയ്സ്’ ഗ്രൂപ്പ്: ഒരേസമയം ശാസ്ത്ര പരീക്ഷണങ്ങളില്‍ 5035 വിദ്യാര്‍ഥികള്‍; ഒന്‍പതാം ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി
പഠന വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കൂട്ടായി എച്ച് കെ ബ്രിഡ്ജ് അക്കാദമി ഷാര്‍ജയില്‍
അബുദാബിയിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം ശനിയാഴ്ച തുറക്കും; മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയത്
ലോകത്തിലെ ഏറ്റവും വലിയ ഓട്ടോ മാര്‍ക്കറ്റ് ദുബൈയില്‍ ഒരുങ്ങുന്നു
സ്മാര്‍ട്ട് സാങ്കേതികവിദ്യയുടെ കേന്ദ്രമായി അബുദാബി ഉയര്‍ന്നുവരുന്നു
ദുബൈയില്‍ ഡെലിവറി ബൈക്കര്‍മാര്‍ക്ക് ഇടതുവശത്തുള്ള ലൈനുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം
ദുബൈയില്‍ വാഹന പരിശോധനക്ക് എഐ സാങ്കേതികവിദ്യ
വാഹന മാനേജ്മെന്റിന് എഐ ആപ്പുമായി വി സോണ്‍
സ്വയം ഡ്രൈവിംഗ് യാത്രാ പോഡുകള്‍ അബുദാബിയില്‍ ഓടിതുങ്ങും
‘വർക്കി ലൈഫ് ബാലൻസ് ഒക്കെയുണ്ട്, പക്ഷെ…’; ഗൂഗിള്‍ ജോലിയെക്കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറല്‍
കേരളത്തിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്ന 6000ലധികം പേരുണ്ടെന്ന് പോലീസ്; നാനൂറോളം പേർ അറസ്റ്റിൽ
യു.എ ൻ അസംബ്ലിയിൽ സംസാരിക്കാൻ ഇന്ത്യൻ വിദ്യാർഥിക്ക് ക്ഷണം
പ്രൈമറി സ്കൂളിൽ പരാജയം, 11 പ്ലസ് പരീക്ഷയിൽ വിജയം; ഐക്യുവിൽ ക്രിഷ് ഐന്സ്റ്റീൻ ക്ക് മേൽ പ്രാപ്തി
മലയാളത്തിൽ നിന്നൊരു ഇംഗ്ലീഷുകാരി
കേരളത്തിലെ പ്രൈവറ്റ് കോളേജുകളിലേക്ക് എടുക്കുന്നവരില്ല, യുവാക്കളുടെ കുടിയേറ്റം തുടരുന്നു
ദുബൈ: കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശിയും അല്‍ തയ്യിബ് ഇന്റര്‍നാഷണലില്‍ (ലുലു ഗ്രൂപ്പ്) ലോജിസ്റ്റിക്സ് മാനേജറുമായ ജോജോ ജേക്കബ് (53) ദുബൈയില്‍ നിര്യാതനായി. തിങ്കളാഴ്ച രാവിലെ മുഹൈസിന...
ദുബൈ: ദുബൈയുടെ ആഢംബര ഗതാഗത മേഖല കഴിഞ്ഞ വര്‍ഷം 44 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023ല്‍ 30,219,821 ആയിരുന്ന...
അബുദാബി: മലയാളത്തിലെ അതികായരായ എഴുത്തുകാരെ വളര്‍ത്തിയെടുത്തത് ചന്ദ്രികയാണെന്ന് എഴുത്തുകാരനും കോളമിസ്റ്റുമായ ഷാജഹാന് മാടമ്പാട്ട് പറഞ്ഞു. ഗള്‍ഫ് ചന്ദ്രികയുടെ പുതിയ ചുവടുവെപ്പായ...
അബുദാബി: കഴിഞ്ഞ വര്‍ഷം ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സന്ദര്‍ശിക്കാനെത്തിയത് 65 ലക്ഷത്തിലേറെ പേര്. 2023 ലേക്കാള്‍ 20 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ മൊത്തം സന്ദര്‍ശകരില്‍ 22 ലക്ഷം...
ദുബൈ: യുഎഇയില്‍ തണുപ്പു കാലം അവസാനിക്കുന്നു. വേനലിന് മുമ്പായെത്തുന്ന വസന്തകാലം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റിയാണ് അറിയിച്ചത്. ചൊവ്വാഴ്ച...
അബുദാബി: ഡിജിറ്റല്‍ മാധ്യമ രംഗത്ത് ചുരുങ്ങിയ കാലയളവില്‍ ഗള്‍ഫ് മേഖലയില്‍ ശ്രദ്ധേയമായ സ്ഥാനമുറിപ്പിച്ച ഗള്‍ഫ് ചന്ദ്രിക മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഗള്‍ഫ് ചന്ദ്രിക...
ഫുജൈറ: ഡിജിറ്റല്‍ മീഡിയ രംഗത്ത് ഗള്‍ഫ് ചന്ദ്രിക പ്രയാണം ആരംഭിച്ചിട്ട് പത്താം മാസത്തിലേക്ക് പ്രവേശിക്കുകയാണ്. മാര്‍ച്ച് 10 മുതല്‍ തുടങ്ങുന്ന പ്രചാരണ കാമ്പയിന് വിജയിപ്പിക്കുവാന്‍...
അബുദാബി: 2024ല്‍ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്ററില്‍ 6,582,993 ആരാധകരെയും സന്ദര്‍ശകരെയും സ്വാഗതം ചെയ്തതായി സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ വാം ഷോ റിപ്പോര്‍ട്ട് ചെയ്തു. അബുദാബി...
ദുബൈ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലിനുള്ള എല്ലാ സുരക്ഷാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ആവശ്യമായ എല്ലാ ഘടകങ്ങളും സജ്ജമാണെന്ന്...
ദുബൈ: ദുബൈ റിസര്‍ച്ച്, ഡെവലപ്മെന്റ്, ഇന്നൊവേഷന് ഗ്രാന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി 13 സര്‍വകലാശാലകളില്‍ നിന്നും അക്കാദമിക് സ്ഥാപനങ്ങളില്‍ നിന്നുമുള്ള 24 ഗവേഷണ പദ്ധതികള്‍ക്ക് ദുബായ്...
അജ്മാന്: പഠനത്തോടൊപ്പം കൃഷിയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്ന നോര്‍ത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് അജ്മാന് മുനിസിപ്പാലിറ്റിയുടെ ആദരം. ജൈവ കൃഷി സംരംഭങ്ങളിലെ സ്കൂളിന്റെ...
അബുദാബി: വിശ്വാസികള്‍ ആത്മനിര്വൃതിയിലലിഞ്ഞ് വിശുദ്ധ റമസാനിലെ ആദ്യ വെള്ളിയാഴ്ച. പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമസാനില്‍ പരമാവധി പ്രതിഫലങ്ങള്‍ നേടിയെടുക്കാന്‍ ഇന്നലെ...
സമൂഹത്തില്‍ കാന്‍സര്‍ പോലെ വര്‍ഗീയത പടര്‍ന്ന് പിടിച്ചിരിക്കുന്നു. ഇന്നലെ വരെ നമ്മോട് ആത്മാര്‍ത്ഥമായി ചിരിച്ചിരുന്നവരുടെ മുഖത്ത് എന്തോ ഒരു ഗൗരവം. സംസാരങ്ങളില്‍ ചില നിയന്ത്രണങ്ങള്‍....
ഷാര്‍ജ: സീതിസാഹിബ് ഫൗണ്ടേഷന് യുഎഇ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സീതി സാഹിബ് അനുസ്മരണ സമ്മേളനവും അവാര്‍ഡ്ദാന സംഗമവും ഏപ്രില്‍ 19ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടക്കും....
അബുദാബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ റമസാനില്‍ 14,15,16 തീയതികളില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരം സീസണ് 4 ബ്രോഷര്‍ ലുലു ഇന്റര്‍നാഷണല്‍...
അബുദാബി: അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ് (ഡിസിടി അബുദാബി) ഒരു മാസം നീണ്ടുനില്‍ക്കുന്ന റമസാന്‍ സാംസ്കാരിക പരിപാടികള്‍ പ്രഖ്യാപിച്ചു. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വിശുദ്ധ...
അബുദാബി: നിരവധി രോഗികള്‍ ദിനംപ്രതി ആശ്രയിക്കുന്ന പുറമണ്ണൂരിലെ പി.മൊയ്ദീന്‍കുട്ടി വൈദ്യര് സ്മാരക ഇരിമ്പിളിയം പഞ്ചായത്ത് ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറിക്ക് അബുദാബി കെഎംസിസി...
ദുബൈ: ഡോ. റബാ അല്‍ സുമൈതിയെ റാഷിദ് ആന്റ് ലത്തീഫ സ്കൂള്‍ എസ്റ്റാബ്ലിഷ്മെന്റിന്റെ സിഇഒ ആയി യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ്...
അബുദാബി: ഇസ്ലാം ഉദ്ഘോഷിക്കുന്ന മാനവ സൗഹാര്‍ദത്തിന്റെ സന്ദേശം ഉയര്‍ത്തിപിടിച്ച് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ ഗാതറിങ് ശ്രദ്ധേയമായി. സമൂഹത്തിന്റെ...
ഉമ്മുല്‍ ഖുവൈന്‍: ഉമ്മുല്‍ ഖുവൈനിലെ ഉമ്മുല്‍ തൗബ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫാക്ടറിയില്‍ ഇന്നലെയുണ്ടായ വന്‍ തീപിടുത്തത്തില്‍ ഫാക്ടറി പൂര്‍ണ്ണമായും കത്തിനശിച്ചു. സിവില്‍ ഡിഫന്‍സ്...
ദുബൈ: ഇന്ന് നടക്കുന്ന 12ാമത് നാദ് അല്‍ ഷെബ സ്പോര്‍ട്സ് ടൂര്‍ണമെന്റ് 2025 ന്റെ റോഡ് റേസിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് ബദല്‍ റൂട്ടുകള്‍ നല്‍കുമെന്ന് ആര്‍ടിഎ അറിയിച്ചു. മെയ്ദാന്‍...
അബുദാബി: യുഎഇ ദേശീയ ഭക്ഷ്യനഷ്ടവും മാലിന്യവും ഇല്ലാതാക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച നിഅ്മ കാമ്പയിന് വ്യാപകമാക്കുന്നു. റമസാനില്‍ വിഭവങ്ങളുടെ ശ്രദ്ധാപൂര്‍വമായ ഉപയോഗം...
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരംഭിച്ച ഫാദേഴ്സ് എന്‍ഡോവ്മെന്റ് കാമ്പെയിന് ശക്തമായ പിന്തുണയുമായി...
അബുദാബി: ഓസ്ട്രിയയുടെ ഫെഡറല്‍ ചാന്‍സലറായി സത്യപ്രതിജ്ഞ ചെയ്ത ക്രിസ്റ്റ്യന്‍ സ്റ്റോക്കറിനും പുതിയ ഗവണ്മെന്റിനും യുഎഇയുടെ അഭിനന്ദങ്ങള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും...
അബുദാബി: അബുദാബിയില്‍ ഇന്ന് വെയില് കൂടുതലായിരിക്കുമെന്നും പരമാവധി താപനില 37 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 23 ഡിഗ്രി സെല്ഷ്യസുമാകുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു....
ദുബൈ: ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റ് മുന്‍ ഡയരക്ടര്‍ ജനറല്‍ ഖലീഫ മുഹമ്മദ് അല്‍ ഖലാഫിയുടെ നിര്യാണത്തില്‍ ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്...
ദുബൈ: ഒറിജിനല്‍ വസ്തുക്കളുടെ നിര്‍മാതാക്കളെ തുണക്കുന്നതിന്റെ ഭാഗമായി ദുബൈ കസ്റ്റംസ് നടത്തിയ റെയ്ഡില്‍ 10.8 ദശലക്ഷം വ്യാജ വസ്തുക്കള്‍ പിടികൂടി. 54 കേന്ദ്രങ്ങളില്‍ നിന്നുമാണ്...
മസ്കത്ത്: മസ്ക്കത്ത് ഇന്ത്യന്‍ സ്കൂള്‍ സീനിയര്‍ സെക്ഷന്‍ വിഭാഗത്തിലെ അറബി ഭാഷ അധ്യാപകനായ ജരീര്‍ പാലത്തിന് ഡോക്ടറേറ്റ്. ‘ആധുനിക കാലത്തെ അറബി ആത്മകഥാ സാഹിത്യം’ എന്ന വിഷയത്തില്‍...
ദുബൈ: യുഎഇയുടെ അനുകൂലമായ സാമ്പത്തികാവസ്ഥയും ജീവിത സാഹചര്യവും ലോകശ്രദ്ധ നേടുന്നു. അടുത്ത 12 മാസത്തിനുള്ളില്‍ ജര്‍മന്‍ കോടീശ്വരന്മാര് താമസം മാറ്റാന്‍ തീരുമാനിച്ച 10 രാജ്യങ്ങളില്‍...
മസ്കത്ത്: പ്രചോദന മലയാളി സമാജത്തിന് പുതിയ ഭാരവാഹികള്‍. സ്റ്റാര്‍ ഓഫ് കൊച്ചിന് റെസ്റ്റാറന്റ് ഹാളില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളായി സദാനന്ദന് എടപ്പാള്‍...
ഷാര്‍ജ: വ്രത വിശുദ്ധിയോടൊപ്പം വിശ്വാസികള്‍ ദൈവ പ്രീതി കരഗതമാവുന്ന ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിലും സൂക്ഷ്മത പുലര്‍ത്തണമെന്ന് പ്രമുഖ പണ്ഡിതനും കുണ്ടൂര്‍ മര്‍ക്കസ്...
ദുബൈ: ലോകത്തിലെ മികച്ച പൊതുഗതാഗത സംവിധാനമായി മാറിക്കൊണ്ടിരിക്കുന്ന ദുബൈ ആര്‍ടിഎക്ക് രാജ്യാന്തര അംഗീകാരം. ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്സ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്ന് ബിഎസ് ഇഎന്‍...
വ്യാപാരവത്കരിക്കപ്പെട്ട സമൂഹത്തിലും സ്ഥാപനവത്കരിക്കപ്പെട്ട സംഘടനകള്‍ക്കിടയിലും പ്രകടനപരതക്ക് അമിതസ്ഥാനമാണുള്ളത്. സമൂഹത്തില്‍ മൊത്തത്തില്‍ ബാധിച്ചിട്ടുള്ള ഈ പ്രവണത...
അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ ചെയ്യുന്നതാണ് അവന് ഏറ്റവും ഇഷ്ടകാര്യവും അവനിലേക്ക് അടുക്കാനുള്ള പ്രഥമപ്രധാനമായ മാര്‍ഗവുമെന്ന് അല്ലാഹു തന്നെ പറഞ്ഞത് നബി (സ്വ)...
അബുദാബി: നോമ്പ് തുറക്കാനുള്ള സമയം ഓര്‍ത്ത് അമിതവേഗത്തില്‍ വാഹനമോടിച്ചു പോകേണ്ടതില്ല. നോമ്പുകാരെ കാത്ത് പാതയോരങ്ങളില്‍ ഇഫ്താര്‍ വിഭവങ്ങളുമായി അബുദാബി പൊലീസ് സ്നേഹത്തോടെ...
ദുബൈ: യുഎഇയിലെ പിതാക്കന്മാരെ ആദരിക്കുന്നതിനായി പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരംഭിച്ച ഫാദേഴ്സ് എന്‍ഡോവ്മെന്റ് കാമ്പയിന്...
അബുദാബി/ ക്വെയ്റോ: ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തില്‍ ഉറച്ചു നില്ക്കുന്നതായി കെയ്റോയില്‍ നടന്ന അറബ് ലീഗ് കൗണ്‍സിലിന്റെ ഫലസ്തീന് ലക്ഷ്യത്തെക്കുറിച്ചുള്ള...
ദുബൈ: ദൃഢനിശ്ചയമുള്ളവര്ക്കായി സംഘടിപ്പിച്ച പതിമൂന്നാമത് ദുബൈ ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തിന് ദുബൈയില്‍ തുടക്കം കുറിച്ചു. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ പേര് പങ്കെടുക്കുന്ന...
അബുദാബി: വന്‍ മയക്കുമരുന്ന് സംഘത്തെ അബുദാബി പൊലീസ് പിടികൂടി. ഇവരില്‍നിന്ന് 180 കിലോ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. രണ്ട് ഏഷ്യന്‍ വംശജരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അബുദാബി പൊലീസ്...
അബുദാബി: തദ്വീര് ഗ്രൂപ്പ് ‘നഖഅ’ റമസാന്‍ കാമ്പയിന് തുടക്കം. വിശുദ്ധ മാസത്തിന്റെ അടിസ്ഥാന മൂല്യങ്ങളുമായി ബന്ധിപ്പിച്ച് അടുത്ത തലമുറയ്ക്കായി ശുദ്ധവും ഹരിതാഭവുമായ ഭാവിയെ...
ദുബൈ: റോഡില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശവുമായി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) തൊഴിലാളികള്‍,ടാക്സി,ഹെവി വെഹിക്കിള്‍...
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിലായി 54ലധികം പുതിയ പള്ളികള്‍ ഉദ്ഘാടനം ചെയ്തതായി ജനറല്‍ അതോറിറ്റി ഓഫ് ഇസ്്ലാമിക് അഫയേഴ്സ്,എന്‍ഡോവ്മെന്റ്സ് ആന്റ് സകാത്ത് അധികൃതര്‍ അറിയിച്ചു. കൂടാതെ...
ദുബൈ: യുഎഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. എ.മുഹമ്മദ് റിനാഷ്,പിവി മുരളീധരന് എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. ഇക്കാര്യം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ യുഎഇ...
അബുദാബി: ഇന്ന് രാവിലെ ഒമ്പതു മണി വരെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ വടക്കുകിഴക്കന്‍ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ നാഷണല്‍ സെന്റര്‍ ഓഫ്...
അബുദാബി: പൊതുസ്ഥലങ്ങളിലും തെരുവുകളിലും വീടുകളിലും അറുക്കുന്ന ലൈസന്‍സില്ലാത്ത കശാപ്പുകാരുമായി ഇടപഴകുകയോ അറുത്ത മൃഗങ്ങളെ വാങ്ങിക്കുകയോ ചെയ്യരുതെന്ന് അബുദാബി സിറ്റി...
സാമൂഹ്യ ജീവിതത്തിലും വ്യക്തിജീവിതത്തിലും ഏറ്റവും വലിയ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ് കാപട്യം. സമൂഹത്തില്‍ ഇത്തരക്കാര്‍ കടുത്ത തലവേദനയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്....
അബുദാബി: ‘ട്രേഡ്ടെക് പരിവര്‍ത്തനം: വര്‍ത്തമാനകാലത്തെ വിലയിരുത്തല്‍,ഭാവിയെ സങ്കല്പ്പിക്കല്’ എന്ന പ്രമേയത്തില്‍ എയിം കോണ്‍ഗ്രസ് ട്രേഡ്ടെക് ഫോറം ഏപ്രില്‍ എട്ടിന് നടക്കും....
മനാമ: ചന്ദ്രികയും ടാല്റോപും സംയുക്തമായി കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുമായി സഹകരിച്ച് ബഹ്റൈനിലെ മനാമയില്‍ സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സ് പങ്കാളിത്തം...
റിയാദ്: റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക സംഘടനയായ കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്(കെഡിഎംഎഫ് റിയാദ്) അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ...
അബുദാബി: അറബിക് ഭാഷാ കേന്ദ്രം (എഎല്‍സി) ഗവേഷണ ഗ്രാന്റിന് അപേക്ഷിക്കേണ്ട സമയപരിധി 20 നീട്ടി. അറബിക് നിഘണ്ടു,അക്കാദമിക് പാഠ്യപദ്ധതി,സാഹിത്യം,വിമര്‍ശനം,അറബി സംസാരം...
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി മെഗാ ഇഫ്താറും നൗഷാദ് ബാഖവിയുടെ റമസാന്‍ പ്രഭാഷണവും 14ന് നടക്കും. വൈകിട്ട് അഞ്ച് മുതല്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍...
ജിദ്ദ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി കോട്ടക്കല്‍ മണ്ഡലം കെഎംസിസി തമര് ചലഞ്ച് നടത്തി. രണ്ടു മാസം മുമ്പ് നടത്തിയ തമര് ചലഞ്ച് കാമ്പയിനില്‍...
അബുദാബി: 1974 മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പൊന്നാനിക്കാരുടെ കൂട്ടായ്മയായ പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി ഇഫ്താര്‍ സംഘമവും അവാര്‍ഡ്ദാനവും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്...
ഷാര്‍ജ: വേങ്ങര മണ്ഡലം കെഎംസിസി ഈത്തപ്പഴ ചലഞ്ച് 2025 വിതരണോദ്ഘാടനം മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പികെ കുഞ്ഞാലികുട്ടി നിര്‍വഹിച്ചു. മണ്ഡലം കെഎംസിസി...
റിയാദ്: വിശുദ്ധ കഅ്ബയുടെ നിര്‍മ്മാണ ചരിത്രത്തിലേക്ക് വെളിച്ചംവീശുന്നതിന് ഇരു ഹറം പരിപാലന കാര്യാലയത്തിന്റെയും നേതൃത്വത്തില്‍ ‘ഫസ്റ്റ് ഹൗസ്’ പ്രദര്‍ശനം ആരംഭിച്ചു. ഇബ്രാഹീം...
ഷാര്‍ജ: നാല്‍പ്പത് വര്‍ഷത്തിലധികമായി യുഎഇയില്‍ ജോലി ചെയ്യുന്ന ‘വാസ’ രക്ഷാധികാരിയും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് മുന്‍ മാനേജിങ് കമ്മിറ്റി അംഗവും സാമൂഹിക,സാംസ്കാരിക മേഖലയിലെ...
ദുബൈ: പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെ ദുബൈ ഇമിഗ്രേഷന്‍ ആദരിച്ചു. ‘ഇന്നലെകളുടെ പൈതൃകത്തില്‍ നിന്ന് നാളെയുടെ നായകന്മാര്’ എന്ന ശീര്‍ഷകത്തില്‍ ദുബൈ എമിഗ്രേഷന്‍ ആസ്ഥാന...
അബുദാബി: യുഎഇയിലെ പ്രമുഖ സാമൂഹ്യ ജീവകാരുണ്യ സംഘടനയായ ഗ്രീന്‍ വോയ്സ് ഈ വര്‍ഷത്തെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. നാദാപുരം മേഖലയിലെ 100 ദരിദ്ര കുടുംബങ്ങള്‍ക്ക് റമസാന്‍...
ദുബൈ: വിശുദ്ധ റമസാനില്‍ എഴുപത് ലക്ഷം ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി യുഎഇ ഫുഡ് ബാങ്ക് ‘യുണൈറ്റഡ് ഇന്‍ ഗിവിങ്’ പദ്ധതിക്ക് തുടക്കം കുറിച്ചു. യുഎഇ വൈസ് പ്രസിഡന്റും...
ഷാര്‍ജ: 26ാമത് ഇസ്്ലാമിക് ആര്‍ട്സ് ഫെസ്റ്റിവല്‍ നവംബറില്‍ ഷാര്‍ജയില്‍ നടക്കും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍...
ഫുജൈറ: റമസാന്‍ പുണ്യം നുകരാന്‍ ഫുജൈറയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കിലേക്ക് വിശ്വാസികളുടെ പ്രവാഹം. വടക്കന്‍ എമിറേറ്റിലെ വലുതും വിസ്മയിപ്പിക്കുന്ന ശില്പ ഭംഗിയുള്ളതുമായ മസ്ജിദാണ്...
ദുബൈ: യൂണിയന് ഹൗസിലെ അല്‍ മുദൈഫ് മജ്ലിസില്‍ ദുബൈ ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പ്രാദേശിക പ്രമുഖര്‍ക്കും മുതിര്‍ന്ന...
അബുദാബി: ഭക്ഷ്യ ഉല്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കി യുഎഇ. വിപണിയിലുണ്ടായിരുന്ന നിരോധിത കൃത്രിമ നിറങ്ങള്‍ അടങ്ങിയ മരഗട്ടി ബ്രാന്‍ഡിന്റെ ചിക്കന്‍ ചാറു ഉല്‍പ്പന്നങ്ങള്‍ ഇനി...
അബുദാബി: ആക്രമിച്ച് പരിക്കേല്പിച്ച കേസില്‍ ഇരക്ക് 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് അല്‍ ഐന്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഉത്തരവിട്ടു. കേസ് രേഖകളോടൊപ്പം സമര്‍പ്പിച്ച മെഡിക്കല്‍...
അബുദാബി: മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്വന്തമായി ഒരു ബിരുദ കോഴ്സ് ആരംഭിക്കുന്നു. യുഎഇയിലെ അടുത്ത തലമുറയ്ക്ക് എഐ വൈദഗ്ദ്ധ്യം എങ്ങനെ...
വര്‍ത്തമാനകാലത്ത് വലിയൊരു വിപത്തായി മാറിയിരിക്കുകയാണ് ഊഹം പ്രചരിപ്പിക്കല്‍. കാണുന്നതെല്ലാം സത്യമല്ലാത്ത കാലത്ത് ഊഹത്തിന്റെ വസ്തുത എത്രത്തോളമെന്ന് ഊഹിക്കാവുന്നതാണ്. സോഷ്യല്‍...
അബുദാബി: ഗാനിം മുബാറക് റാഷിദ് അല്‍ ഹജേരിയെ യുഎഇ കായിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നിയമിച്ചു. ദേശീയ ഫുട്ബോള്‍...
ഷാര്‍ജ: ഹെയര്‍ ഫിക്സിങ് രംഗത്തെ പ്രമുഖരായ മോഡേണ്‍ ഹെയര്‍ ഫിക്സിങ് സഊദി അറേബ്യയിലെ റിയാദിലും പ്രവര്‍ത്തനം ആരംഭിച്ചു. ബത്ഹ മെയിന്‍ റോഡില്‍ താജ് സെന്ററില്‍ ലുലു ഹൈപ്പറിനോട് ചേര്‍ന്ന്...
ദുബൈ: തളിപ്പറമ്പ മണ്ഡലം കെഎംസിസി ഇഫ്താര്‍ സംഗമം കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്യു ഉമ്മര്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍...
അബുദാബി: കെഎസ്സി ബാലവേദിയും ശക്തി ബാലസംഘവും മലയാളം മിഷനും ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുറീക്ക ബാലവേദിയും സംയുക്തമായി കുട്ടികള്‍ക്കായി ചങ്ങാതിക്കൂട്ടം...
അബുദാബി: ‘കനിവേകാന്‍ കൈകോര്‍ക്കാം’ എന്ന പ്രമേയത്തില്‍ വയനാട് ജില്ലാ കെഎംസിസി ആചരിക്കുന്ന റമസാന്‍ റിലീഫ് കാമ്പയിനിന്റെ പോസ്റ്റര്‍ പ്രകാശനം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഷ്റഫ്...
ഷാര്‍ജ: കൊടുങ്ങല്ലൂര്‍ മണ്ഡലം കെഎംസിസി ‘റജ്വ 2025’ റമസാന്‍ കാമ്പയിന് സംഘടിപ്പിക്കും. തസ്ക്കിയത്ത് ക്യാമ്പ്,ഇഫ്താര്‍ സംഗമം തുടങ്ങിയ പരിപാടികള്‍ കാമ്പയിനിന്റെ ഭാഗമായി നടക്കും....
നാദാപുരം: 2022 ഖത്തര്‍ ലോകകപ്പിന്റെ സാംസ്കാരിക വായനക്കായി മാധ്യമ പ്രവര്ത്തകന് അശ്റഫ് തൂണേരി രചിച്ച ‘ലോകം ഖത്തറില്‍ ചുറ്റിയ കാലം’ പുസ്തകം പ്രമുഖ എഴുത്തുകാരന് ശിഹാബുദ്ദീന്...
ദുബൈ: പൊതു പ്രവര്‍ത്തന രംഗത്ത് മാതൃക യായ സുഹൈല്‍ കോപ്പയെ യുഎഇ അമാസ്ക് ആദരിച്ചു. അമാസ്ക് ഫെസ്റ്റ് സീസണ് ഫൈവില്‍ സന്തോഷ് നഗര്‍ സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് സലീം ടിഎ സുഹൈല്‍...
അബുദാബി: യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ് ഡയരക്ടര്‍ ജനറലായി ഫൈസല്‍ സഈദ് അല്‍ മെഹേരിക്ക് സ്ഥാനക്കയറ്റം നല്‍കിയതായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ്...
അബുദാബി: ഖലീഫ ഫണ്ട് ഫോര്‍ എന്റര്‍െ്രെപസ് ഡെവലപ്മെന്റ് (കെഎഫ്ഇഡി) അബുദാബിയുടെ മുന്‍ഗണനാ മേഖലകളിലെ ഉയര്‍ന്നുവരുന്നതും സ്ഥാപിതവുമായ പദ്ധതികളില്‍ ഇമാറാത്തി സംരംഭകരെ...
അബുദാബി: പ്രവാസം നല്ലൊരു ജീവിതം സമ്മാനിച്ചു. ഒരുപാട് അനുഭവങ്ങള്‍,ഇമാറാത്തികള്ക്കിടയിലെ ജീവിതം,ഒപ്പം പ്രവാസികള്‍ക്കൊപ്പമുള്ള സാമൂഹ്യ പ്രവര്‍ത്തനം. മെച്ചപ്പെട്ട തൊഴില്‍ തേടിയുള്ള...
ദുബൈ: ലോകത്തെമ്പാടും വ്യാപിച്ചു കിടക്കുന്ന ജീവകാരുണ്യ,സേവന സന്നദ്ധ സംഘടനയായ കെഎംസിസി മാനവ സ്നേഹത്തിന്റെ മുഖമുദ്രയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്...
ഷാര്‍ജ: വിശുദ്ധ റമസാനില്‍ ഇഫ്താര്‍ വിരുന്നൊരുക്കി സുകൃങ്ങള് വാരിക്കൂട്ടുകയാണ് കെഎംസിസി ലക്ഷ്യമാക്കുന്നതെന്ന് നാഷണല്‍ കെഎംസിസി ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ പറഞ്ഞു. ഷാര്‍ജ...
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഇഫ്താര്‍ വിരുന്നില്‍ അതിഥിയായി ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി....
ദുബൈ: റമസാന്‍ മാസത്തില്‍ ഭിക്ഷാടനത്തിനിറങ്ങിയ ഒമ്പത് പേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഭിക്ഷാടനത്തിനെതിരെയുള്ള വാര്‍ഷിക നടപടിയുടെ ഭാഗമായി റമസാനിന്റെ ആദ്യ ദിവസമാണ് പൊലീസിന്റെ നടപടി....
അബുദാബി: അബുദാബി അറബിക് ലാംഗ്വേജ് സെന്റര്‍ ംഘടിപ്പിക്കുന്ന 19ാമത് ശൈഖ് സായിദ് ബുക്ക് അവാര്‍ഡിന്റെ ഷോര്‍ട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സാഹിത്യം,ബാലസാഹിത്യം,വിവര്‍ത്തനം,...
ദുബൈ: ബസ് െ്രെഡവര്‍മാര്‍,തൊഴിലാളികള്‍,ഡെലിവറി റൈഡര്‍മാര്‍,ട്രക്ക് െ്രെഡവര്‍മാര്‍,താഴ്ന്ന വരുമാനക്കാര്‍ എന്നിവര്‍ക്ക് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പ്രധാന...
ദുബൈ: ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ മൂന്നാം നാള് നോമ്പ് തുറക്കാനെത്തിയത് രണ്ടായിരത്തിലധികം പേര്. ദുബൈ ഫോക്ലോര് സൊസൈറ്റി ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച ടെന്റ്...
ദുബൈ: മെയ്ഡാന്‍ റേസ്കോഴ്സില്‍ നടന്ന സൂപ്പര്‍ സാറ്റര്‍ഡേയിലെ അല്‍ മക്തൂം ക്ലാസിക്കില്‍ ഇംപീരിയല്‍ എംപററിന് കിരീടം. ഉജ്വല നേട്ടത്തോടെ ഇംപീരിയല്‍ എംപറര്‍ ദുബൈ വേള്‍ഡ് കപ്പില്‍ ഇടം...
സദ്സ്വഭാവങ്ങളുടെ മഹത്വം ഉദ്ഘോഷിക്കുന്ന ഇസ്ലാം ദുര്‍ഗുണങ്ങളുടെ ഭവിഷ്യത്തിനെപ്പറ്റി ഉദ്ബോധിപ്പിക്കുന്നുണ്ട്. ദുര്‍ഗുണങ്ങള്‍ മനുഷ്യരെ മൃഗതുല്യരാക്കുമെന്നും എന്നല്ല,...
ദുബൈ :ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ മയ്യില്‍ പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റും ചെറുപഴശ്ശി വാര്‍ഡ് മെമ്പറുമായ ഖാദര്‍ കാലടിക്ക് ദുബൈ മയ്യില്‍ പഞ്ചായത്ത് കെഎംസിസി സ്വീകരണം...
അബുദാബി: റമസാനിന്റെ പവിത്രത ജീവിതകാലം മുഴുവന്‍ നിലനിര്‍ത്തുന്നവരാണ് യഥാര്‍ത്ഥ വിശ്വാസികളെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്്ലിയാര്‍ പറഞ്ഞു. അബുദാബി...
ദുബൈ: മണലൂര്‍ മണ്ഡലം കെഎംസിസി പ്രസിദ്ധീകരിച്ച റമസാനില്‍ പ്രാവര്‍ത്തികമാക്കേണ്ട കര്‍മശാസ്ത്ര അറിവുകളും പ്രാര്‍ത്ഥനകളും ഉള്‍പ്പെടുത്തി വിശ്വാസികള്‍ക്ക് വിതരണം ചെയ്യുന്ന റമസാന്‍...
ദോഹ: വയനാട് മുസ്ലിം യതീംഖാന (ഡബ്ല്യൂഎംഒ) ഖത്തര്‍ ഘടകം ജനറല്‍ ബോഡി യോഗം ഹിലാലിലെ അരോമ ദര്‍ബാര്‍ ഹാളില്‍ നടന്നു. എകെ മജീദ് ഹാജി അധ്യക്ഷനായി. ഡബ്ല്യൂഎംഒ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍...
മസ്കത്ത്: ഒമാനിലെ മാര്‍ത്തോമാ ഇടവകകളുടെ മാതൃദേവാലയമായ മാര്‍ത്തോമ ചര്‍ച്ച് ഇന്‍ ഒമാന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം റുവി സെന്റ് തോമസ് ദേവാലയത്തില്‍ മലങ്കര...
റിയാദ്: പരിശുദ്ധ റമസാനിലെ ആദ്യ ദിനങ്ങളില്‍ തന്നെ ഇരു ഹറമുകളിലും വിശ്വാസികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അനുഗ്രഹങ്ങളുടെ വസന്തകാലമായ റമസാനിന്റെ പുണ്യം നേടാന്‍ വേണ്ടി...
ദുബൈ: നടപ്പുവര്‍ഷത്തില്‍ ദുബൈ യൂട്ടിലിറ്റി അതോറിറ്റി പുതിയ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഓരോ പോര്‍ട്ടിലും 22 കിലോവാട്ട് ശേഷിയുള്ള ഈ ആള്‍ട്ടര്‍നേറ്റിങ്...
ദുബൈ: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ഹത്തയിലെ നാഷണല്‍ ഗാര്‍ഡ് സേനയോടൊപ്പം ഇഫ്താറില്‍ പങ്കുചേര്‍ന്നു. റമസാനിലെ ആദ്യ...
അബുദാബി: ഇന്ത്യന്‍ വിമാനക്കമ്പനിയായ ആകാശ എയര്‍ ബംഗളൂരുവില്‍ നിന്നും മുംബൈയില്‍ നിന്നും അബുദാബിയിലേക്ക് ദിവസേന നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ഇന്ത്യയില്‍ നിന്നും...
അബുദാബി: ബൈനൂന പാര്‍ക്ക് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായതായി അബുദാബി മുനിസിപ്പാലിറ്റി. പാര്‍ക്കിലെത്തുന്ന വിവിധ പ്രായക്കാര്‍ക്കായി നിരവധി സൗകര്യങ്ങള്‍ അധികൃതര്‍...
അബുദാബി: വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. ലഹരി ഉപയോഗം കൂടി വരുന്ന സാഹചര്യത്തിലാണ് തീരുമാനം. മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ച്...
അബുദാബി: യുഎഇ പൗരത്വം നല്കി ആദരിച്ച മലയാളിയായ അല്‍ഐന്‍ മെഡിക്കല്‍ ഡിസ്ട്രിക്റ്റ് ഡയറക്ടര്‍ ഡോ. ജോര്‍ജ് മാത്യുവിന്റെ ഭാര്യ വല്‍സ മാത്യു (79) അല്‍ഐനില്‍ അന്തരിച്ചു. ജോര്‍ജ് മാത്യുവും...
ഷാര്‍ജ: സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഷാര്‍ജയിലെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളുടെ രൂപം മാറുകയാണ്. ആധുനിക സൗന്ദര്യവും നൂതന മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ...
ദുബൈ: റമദാന് മാസത്തില്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിന് ഡ്രോണുകളെ ഉപയോഗിക്കുമെന്ന് യുഎഇ വ്യക്തമാക്കി. ലോകത്ത് ആദ്യമായാണ് മാസപ്പിറവി നിരീക്ഷണത്തിന് ഈ സംവിധാനം. എഐ സാങ്കേതി വിദ്യ...