ലുലു ഗ്രൂപ്പ് ലോജിസ്റ്റിക്സ് മാനേജര്‍ ദുബൈയില്‍ നിര്യാതനായി
മീറ്റ് അബുദാബി സൂപ്പര്‍ കപ്പ് 2026 ലോഗോ പ്രകാശനം ചെയ്തു
അബുദാബി അപകടം: നാലാമത്തെ കുട്ടിയും മരിച്ചു; മരണസംഖ്യ അഞ്ചായി
അബുദാബിയില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ 3 കുട്ടികള്‍ക്കും ഹൗസ് മെയ്ഡിനും ദാരുണാന്ത്യം
അബുദാബിയില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ അവയവങ്ങള്‍ 6 പേര്‍ക്ക് ദാനം നല്കി
മസ്കത്തില് കിഴക്കയില്‍ അഹമ്മദ് അനുശോചന യോഗം സംഘടിപ്പിച്ചു
ഫിഫ അറബ് കപ്പ് സെമിഫൈനലില്‍ ഇന്ന് യുഎഇ മൊറോക്കോയെ നേരിടും
കമാല്‍ വരദൂരിന്റെ ’50 ഫുട്ബോള്‍ കഥകള്‍’ പ്രകാശിതമായി
ഇന്റര്‍നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി ഒമാന്‍ ടീം
ഖത്തര്‍ ഓപ്പണ്‍ വേള്‍ഡ് സിലംബം ടൂര്‍ണമെന്റില്‍ തിളങ്ങി ഒമാന്‍ ടീം
സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്
കഠിനമായ കായികമത്സരത്തില്‍ പങ്കെടുത്ത് ഉരുക്ക് മനുഷ്യന് പട്ടം നേടി ഷാനവാസ്
ലിവ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ഇന്ന് ഫാല്‍ക്കണ്‍ റേസിംഗ്
ഡോ: പി.കെ പോക്കറിന്റെ ആത്മകഥ ‘എരിക്കിന് തീ’ ദുബൈയില്‍ പ്രകാശനം ചെയ്തു
ഷാര്‍ജ ഭരണാധികാരി ഇന്‍ഡിപെന്‍ഡന്‍സ് സ്ക്വയര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
യുഎഇ ദേശീയദിനം: ഇസ്ലാഹി സെന്ററുകളില്‍ വര്‍ണ്ണാഭമായ ആഘോഷങ്ങള്‍
ഈ സുദിനം രാജ്യത്തിന്റെ സംസ്കാരം തലമുറകളിലേക്ക് കൈമാറാന്‍ പ്രചോദനമാവട്ടെ: ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
ദേശീയ സ്വത്വവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കും പൗരന്മാരെ ശാക്തീകരിക്കും: ശൈഖ് മുഹമ്മദ് ബിന്‍ സായിദ്
റീം മാളിലേക്ക് വരൂ ജീവികളെ തൊട്ടറിയാം
ആനച്ചന്തം ആസ്വദിക്കാത്തവരുണ്ടോ…ഇന്ന് ലോക ആന ദിനം…
ഗള്‍ഫ് ചന്ദ്രിക ന്യൂസ് റൗണ്ട്അപ്- 2024 ഓഗസ്റ്റ് 09
അറേബ്യന്‍ ഓറിക്സ്… 90 കിലോമീറ്റര്‍ അകലെയുള്ള വെള്ളത്തിന്റെ സാന്നിധ്യം അറിയുന്ന ജീവി…
ഉയരങ്ങളില്‍ നടക്കാന്‍ ജബല്‍ ജൈസിലെ പാതകള്‍ ഒരുങ്ങുന്നു…മലമുകളിലെ കാഴ്ചകള്‍ കാണാം…
ദുരന്തമുഖത്ത് സഹിഷ്ണുതയുടെ പാഠങ്ങളുമായി ഇമാറാത്ത്… മനുഷ്യത്വത്തിന്റെ കാഴ്ചകള്‍…
കെഎംസിസി കാസറഗോഡ് ജില്ല മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
അറബ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ അബുദാബി യൂണിവേഴ്സിറ്റിക്ക് ഏഴാം സ്ഥാനം
യുഎഇയിലെ കാര്‍ഷിക മേഖലയ്ക്ക് പിന്തുണയുമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ അല്‍ ഇമറാത്ത് അവ്വല്‍
ചരിത്രം കുറിച്ച് ‘പെയ്സ്’ ഗ്രൂപ്പ്: ഒരേസമയം ശാസ്ത്ര പരീക്ഷണങ്ങളില്‍ 5035 വിദ്യാര്‍ഥികള്‍; ഒന്‍പതാം ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി
പഠന വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കൂട്ടായി എച്ച് കെ ബ്രിഡ്ജ് അക്കാദമി ഷാര്‍ജയില്‍
അബുദാബിയിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം ശനിയാഴ്ച തുറക്കും; മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയത്
ലോകത്തിലെ ഏറ്റവും വലിയ ഓട്ടോ മാര്‍ക്കറ്റ് ദുബൈയില്‍ ഒരുങ്ങുന്നു
സ്മാര്‍ട്ട് സാങ്കേതികവിദ്യയുടെ കേന്ദ്രമായി അബുദാബി ഉയര്‍ന്നുവരുന്നു
ദുബൈയില്‍ ഡെലിവറി ബൈക്കര്‍മാര്‍ക്ക് ഇടതുവശത്തുള്ള ലൈനുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം
ദുബൈയില്‍ വാഹന പരിശോധനക്ക് എഐ സാങ്കേതികവിദ്യ
വാഹന മാനേജ്മെന്റിന് എഐ ആപ്പുമായി വി സോണ്‍
സ്വയം ഡ്രൈവിംഗ് യാത്രാ പോഡുകള്‍ അബുദാബിയില്‍ ഓടിതുങ്ങും
‘വർക്കി ലൈഫ് ബാലൻസ് ഒക്കെയുണ്ട്, പക്ഷെ…’; ഗൂഗിള്‍ ജോലിയെക്കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറല്‍
കേരളത്തിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്ന 6000ലധികം പേരുണ്ടെന്ന് പോലീസ്; നാനൂറോളം പേർ അറസ്റ്റിൽ
യു.എ ൻ അസംബ്ലിയിൽ സംസാരിക്കാൻ ഇന്ത്യൻ വിദ്യാർഥിക്ക് ക്ഷണം
പ്രൈമറി സ്കൂളിൽ പരാജയം, 11 പ്ലസ് പരീക്ഷയിൽ വിജയം; ഐക്യുവിൽ ക്രിഷ് ഐന്സ്റ്റീൻ ക്ക് മേൽ പ്രാപ്തി
മലയാളത്തിൽ നിന്നൊരു ഇംഗ്ലീഷുകാരി
കേരളത്തിലെ പ്രൈവറ്റ് കോളേജുകളിലേക്ക് എടുക്കുന്നവരില്ല, യുവാക്കളുടെ കുടിയേറ്റം തുടരുന്നു
ദുബൈ: കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശിയും അല്‍ തയ്യിബ് ഇന്റര്‍നാഷണലില്‍ (ലുലു ഗ്രൂപ്പ്) ലോജിസ്റ്റിക്സ് മാനേജറുമായ ജോജോ ജേക്കബ് (53) ദുബൈയില്‍ നിര്യാതനായി. തിങ്കളാഴ്ച രാവിലെ മുഹൈസിന...
സലാല: മുസ്ലിം യൂത്ത്ലീഗ് ദേശീയ സെക്രട്ടറി അഡ്വ.നജ്മ തബ്ഷീറക്ക് സലാല കെഎംസിസി വിമന്‍സ് വിങ് സ്വീകരണം നല്കി. നാസര്‍ പെരിങ്ങത്തൂര്‍ ഉദ്ഘാടനം ചെയ്തു. റൗള ഹാരിസ് അധ്യക്ഷയായി....
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി സംസ്ഥാന മതകാര്യ സമിതി അഹ്ലന് വ സഹലന്‍ യാ ശഹറു റമസാന്‍ പരിപാടി ദജീജ് മെട്രോ കോര്‍പറേറ്റ് ഹാളില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍...
റോം: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇറ്റലിയില്‍ എത്തി. പ്രസിഡന്റിന്റെ വിമാനം ഇറ്റാലിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍...
റിയാദ്: എംഇഎസ് റിയാദ് ചാപ്റ്റര്‍ വാര്‍ഷിക പൊതുയോഗത്തില്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പ്രസിഡന്റ് അഹമ്മദ് കോയ അധ്യക്ഷനായി. ടിഎം അഹമ്മദ്കോയ സിറ്റി ഫഌവര്‍(പ്രസിഡന്റ്),നവാസ് റഷീദ്...
അബുദാബി: കാമ്പസും പരിസരങ്ങളും മയക്കുമരുന്ന് കേന്ദ്രങ്ങളായി മാറുകയും വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും ലഹരിക്ക് അടിമകളാകുകയും ചെയ്യുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തി ല്‍...
അബുദാബി: അബുദാബി മലയാളി സമാജം മുന്‍ വൈസ് പ്രസിഡന്റ് തിരുവനന്തപുരം പള്ളിക്കല്‍ കുന്നില്‍ സ്വദേശി അബ്ദുല്‍ കലാം എന്ന പള്ളിക്കല്‍ ബാബു (78) നിര്യാതനായി. 35 വര്‍ഷത്തോളം അബുദാബിയില്‍...
ഷാര്‍ജ: 2025 ലെ മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക സ്റ്റീവി അവാര്‍ഡുകളില്‍ തിളങ്ങി ഹംരിയ ഫ്രീ സോണ്‍ അതോറിറ്റിയുടെയും ഷാര്‍ജ എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ഫ്രീ സോണിന്റെയും...
റിയാദ്: സഊദി അറേബ്യയുടെ സ്ഥാപക ദിനം രാജ്യം വര്‍ണാഭമായി ആഘോഷിച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ പ്രവിശ്യകളില്‍ നടന്ന കലാ,സാംസ്കാരിക പരിപാടികള്‍ രാജ്യത്തിന്റെ...
കുവൈത്ത് സിറ്റി: പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ തീരത്ത് സഊദി അറേബ്യയുമായും ഇറാഖുമായും അതിര്‍ത്തി പങ്കിടുന്ന പെട്രോളിയം നിക്ഷേപത്താല്‍ സമ്പന്നമായ ഒരു കൊച്ചു രാജ്യമായ കുവൈത്ത് ഇന്ന്...
ദുബൈ: നാടിന്റെ മഹത്തായ പാരമ്പര്യത്തെ ഉള്‍ക്കൊണ്ട് പരസ്പരം ഐക്യം നിലനിര്‍ത്താന്‍ പുതിയ തലമുറയെ പ്രാപ്തമാക്കുകയാണ് സാമൂഹ്യ കൂട്ടായ്മകള്‍ ചെയ്യേണ്ടതെന്ന് സാമൂഹ്യ ജീവകാരുണ്യ...
ഷാര്‍ജ: സിറ്റി മുനിസിപ്പാലിറ്റി റമസാന്‍ മാസത്തില്‍ പെയ്ഡ് പബ്ലിക് പാര്‍ക്കിംഗ് സമയം നീട്ടിയതായി പ്രഖ്യാപിച്ചു. പാര്‍ക്കിംഗ് ഫീസ് ദിവസവും രാവിലെ 8 മുതല്‍ അര്‍ദ്ധരാത്രി വരെ...
അബുദാബി: റമസാന്‍ മാസത്തില്‍ സ്വകാര്യ മേഖലയിലെ ജോലി സമയം മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. സര്‍ക്കുലര്‍ അനുസരിച്ച്, സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ഔദ്യോഗിക...
ദുബൈ: റസിഡന്‍സി വിസ എളുപ്പത്തില്‍ പുതുക്കാന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്-ജിഡിആര്‍എഫ്എ പുതിയ എഐ പവേര്‍ഡ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ചു. സലാമ...
കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശ കേസില്‍ ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ പിസി ജോര്‍ജിനെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്ക് റിമാന്റ്. ഇന്ന് സമര്‍പ്പിച്ച ജാമ്യാപേക്ഷ...
ദുബൈ: എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകളിലും അറബി ഭാഷാ പഠനം നിര്‍ബന്ധമാക്കി. നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടേതാണ് തീരുമാനം. ആറു വയസു വരെയുള്ള കുട്ടികള്‍ അറബി...
ദുബൈ: സ്കൂള്‍ ബസില്‍ കുട്ടികള്‍ സുരക്ഷിതരോ എന്നറിയാന്‍ ദുബൈയില്‍ അഭിപ്രായ സര്‍വെ തുടങ്ങി. എമിറേറ്റിലെ സ്വകാര്യ, സര്‍ക്കാര്‍ സ്കൂളുകളിലാണ് സര്‍വെ നടത്തുന്നത്. സുരക്ഷയും ഗതാഗത...
അബുദാബി: ദിനംപ്രതി അനുവദനീയമായ പരിധിയില്‍ കൂടുതല്‍ മത്സ്യബന്ധനം നടത്തിയ വിനോദ മത്സ്യത്തൊഴിലാളിക്ക് 50,000 ദിര്‍ഹം പിഴ ചുമത്തി അബുദാബി പരിസ്ഥിതി ഏജന്‍സി. സമുദ്ര വിഭവങ്ങള്‍...
ദുബൈ: യുഎഇയിലെ പിതാക്കളെ ആദരിക്കാന്‍ അവരുടെ ആരോഗ്യസംരക്ഷണവും ലക്ഷ്യമാക്കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം...
റാസല്‍ഖൈമ: സാലിം സുല്‍ത്താന്‍ ഹമദ് അല്‍ ഉവൈസ് അല്‍ ഷംസിയെ റാസ് അല്‍ ഖൈമ ധനകാര്യ വകുപ്പ് ഡയരക്ടര്‍ ജനറലായി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍...
റിയാദ്: ജിസിസി രാജ്യങ്ങളുടെ സൗഹൃദ യോഗം റിയാദില്‍ തുടങ്ങി. പ്രത്യേക യോഗത്തില്‍ ജിസിസി രാഷ്ട്ര തലവന്മാര്ക്ക് പുറമെ ഈജിപ്ത് പ്രസിഡന്റും ജോര്‍ദാന്‍ രാജാവും പങ്കെടുക്കുന്നുണ്ട്. സഊദി...
അബുദാബി: വിവാഹനിയമത്തില്‍ സമഗ്രമായ ചില മാറ്റങ്ങള്‍ വരുത്തി യുഎഇ. വിവാഹസമ്മതം, വിവാഹപ്രായം, വിവാഹമോചന നടപടിക്രമങ്ങള്‍ എന്നിവയിലാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. സ്ത്രീകള്‍ക്ക്...
ഫുജൈറ: വിശുദ്ധ റമദാന് മാസം അടുക്കുന്നതോടെ ഗസ്സയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് യുഎഇ ഭക്ഷ്യസഹായം അയച്ചു. യുഎഇയുടെ തുടര്‍ച്ചയായ മാനുഷിക സഹായങ്ങളുടെ ഭാഗമായി 257 ടണ്‍ റമസാന്‍...
ഷാര്‍ജ: രക്തസാക്ഷികളായ കാസര്‍കോട് കല്യോട്ട് ശരത്ലാല്,കൃപേഷ് എന്നിവരുടെ ഓര്‍മദിനത്തില്‍ കാസര്‍കോട് ഷാര്‍ജ യൂത്ത്വിങ് അനുസ്മരണ ഗാനം പുറത്തിറക്കി. ഇന്‍കാസ് ഷാര്‍ജ കാസര്‍കോട്...
ദുബൈ: രണ്ടു പതിറ്റാണ്ടായി ഫുഡ് പാക്കേജിങ് മേഖലയില്‍ സേവനം ചെയ്തു വരുന്ന റീച്ചൂസ് പാക്കേജിങ് ഇന്‍ഡസ്ട്രിയുടെ പുതിയ റീട്ടെയില്‍ മാര്‍ക്കറ്റ് ജര്‍ഫ് 1 ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍...
അബുദാബി: നല്ല വായനയിലൂടെ മാത്രമെ മികച്ച എഴുത്തുകാരനാവാന്‍ കഴിയുകയുള്ളൂവെന്നും നല്ല വാക്കുകള്‍ സ്വന്തം സൃഷ്ടിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ എഴുത്തുകാരന്...
ദുബൈ: കിടപ്പു രോഗികള്‍ക്ക് ആശ്വാസ സഹായങ്ങള്‍ക്ക് മുന്‍തുക്കം നല്കി പരിശുദ്ധ റമസാന്‍ മാസത്തില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ദുബൈ കെഎംസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി...
ദുബൈ: നാട്ടിലെ സാന്ത്വന പരിചരണ പ്രവര്‍ത്തന സംരംഭങ്ങള്‍ക്ക് ശക്തിപകരുന്ന പദ്ധതികള്‍ക്ക് ദുബൈ പയ്യോളി മുനിസിപ്പല്‍ കെഎംസിസി തുടക്കം കുറിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് ജലീല്‍...
ദുബൈ: യുഎഇയിലെ വെള്ളിക്കുളങ്ങര പ്രദേശക്കാരുടെ കൂട്ടായ്മയായ ഹിദായ വെള്ളികുളങ്ങര യുഎഇ ചാപ്റ്റര്‍ സംഘടിപ്പിച്ച ‘ഗെയിംസ് വൈബ് 2025’ ആവേശമായി. ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍...
റിയാദ്: കോഴിക്കോട്ടെ പഴയകാല കല്യാണരാവിനെ പുനരാവിഷ്ക്കരിച്ച് റിയാദിലെ കോഴിക്കോടന്‍സ് കുടുംബ സംഗമം. തണുത്തുറഞ്ഞ അന്തരീക്ഷത്തെ ചൂടുപിടിപ്പിച്ച ‘കല്യാണരാവ്’ പുതുതലമുറക്ക് കൗതുകം...
ദുബൈ: ഖിസൈസ് ടാലന്റഡ് സ്പോര്‍ട്സ് ഫെസിലിറ്റിയിലെ വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് ചാപ്റ്റര്‍ ‘ജിംഖാന നാലപ്പാട് ട്രോഫി’...
ദുബൈ: വിശുദ്ധ റമസാനിന്റെ സന്ദേശം വിളിച്ചോതി ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരം ‘മുസാബഖ 25’ ഇന്ന് വൈകീട്ട് 5.30 മുതല്‍ അബൂഹൈല്‍...
അബുദാബി: അഞ്ചുദിവസം നീണ്ടുനിന്ന അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനത്തിനും സമ്മേളനത്തിനും തിരശ്ശീല വീണു. 65 രാജ്യങ്ങളില്‍നിന്നുള്ള 1560 പ്രതിരോധ-അനുബന്ധ സാമഗ്രികളുടെ നിര്‍മാണ കമ്പനികളാണ്...
ദുബൈ: ദുബൈ മസില് ബീച്ച് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരത്തിന് സ്വര്‍ണമെഡല്‍. പ്രവാസിയായ പാലക്കാട് പട്ടാമ്പി കൊള്ളിപ്പറമ്പ് സ്വദേശി മുഹമ്മദലി അഷ്കറാണ് ഐഎഫ്ബിബി ഇന്റര്‍നാഷണല്‍...
അബുദാബി: റമസാനില്‍ പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന തരത്തില്‍ പാട്ടു വെയക്കാനോ നൃത്തം ചെയ്യാനോ പാടില്ലന്ന് അധികൃതരുടെ മുന്നിറിയിപ്പ്. ആക്രമണ സ്വഭാവവും അസഭ്യം...
റിയാദ്: സഊദി അറേബ്യ ഇന്ന് സ്ഥാപക ദിനാഘോഷ നിറവില്‍. രാജ്യമെമ്പാടും വൈവിധ്യമാര്‍ന്ന പരിപാടികളാണ് സ്ഥാപക ദിനാഘോഷ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. രാജ്യത്ത് ഇന്ന് പൊതു അവധിയാണ്. കൂടാതെ...
അബുദാബി: തൃശൂർ കേച്ചേരി പട്ടിക്കര സ്വദേശി മിഷാൽ (34) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു. പട്ടിക്കര മണ്ണാറയിൽ മുസ്തഫയുടെ മകനാണ്.
അബുദാബി: മലയാളി സമാജം സംഘടിപ്പിക്കുന്ന ഇന്‍ഡോ-അറബ് സാംസ്കാരികോത്സവത്തിന് പ്രൗഢ തുടക്കം. മുസഫ ക്യാപിറ്റല്‍ മാളിനോട് ചേര്‍ന്നു ഒരുക്കിയ മൈതാനിയില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ്...
അബുദാബി: അബുദാബി മലയാളി സമാജം ഒരുക്കുന്ന ഇന്‍ഡോ അറബ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. ആദ്യ ദിനമായ ഇന്ന് വൈവിധ്യങ്ങളായ കലാ പരിപാടികളാണ് നടക്കുക.മൂന്ന് ദിനങ്ങളിലായി മുസഫ ക്യാപിറ്റല്‍...
ദുബൈ/കണ്ണൂര്‍: എട്ടാമത് കണ്ണൂര്‍ ബീച്ച് റണ്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുന്നു. എത്യോപ്യയിലെ മുന്‍നിര ദീര്‍ഘദൂര ഓട്ടക്കാര്‍ ഇത്തവണ കണ്ണൂര്‍ ബീച്ച് റണ്ണില്‍ മത്സരിക്കും. ഡോ....
ദുബൈ: ആഗോള തലത്തില്‍ ഒരു രാഷ്ട്രത്തിന്റെ വിവിധ മേഖലയിലുള്ള കഴിവും പ്രാപ്തിയും അടിസ്ഥാനമാക്കി നടത്തുന്ന വിലയിരുത്തലില്‍ യുഎഇ മുന്നില്‍. 2025 ലെ ഗ്ലോബല്‍ സോഫ്റ്റ് പവര്‍ ഇന്‍ഡെക്സില്‍...
ദുബൈ: വ്യാജ പരസ്യങ്ങളിലൂടെ ഓഫറുകള്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളില്‍ കുടുങ്ങരുതെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ മുന്നറിയിപ്പ് നല്കി. ഓണ്‍ലൈനിലൂടെ അംഗത്വമെടുത്താല്‍ ഫസ്റ്റ്...
അബുദാബി: കഴിഞ്ഞവര്‍ഷം യുഎഇയിലുള്ള 3.64 ലക്ഷം പ്രവാസികള്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് അനുവദിച്ചു. അബുദാബിയിലെ ഇന്ത്യന്‍ എംബസി,ദുബൈയിലെ ഇന്ത്യന്‍ കോ ണ്‍സുലേറ്റ് എന്നിവിടങ്ങളില്‍...
അബുദാബി: വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഒമ്പത് അടിസ്ഥാന ഉല്പന്നങ്ങളുടെ വില അനുമതിയില്ലാതെ വര്‍ധിപ്പിക്കരുതെന്ന് സാമ്പത്തിക മന്ത്രാലയം. ഇതിനായി യുഎഇ സാമ്പത്തിക മന്ത്രാലയം ഒമ്പത്...
അബുദാബി: ക്വെയ്റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് ഇന്ന് ആരംഭിക്കുന്ന ഏഴാമത് അറബ് പാര്‍ലമെന്റ് സമ്മേളനത്തിനുള്ള യുഎഇ പാര്‍ലമെന്ററി പ്രതിനിധി സംഘത്തെ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി)...
അബുദാബി: വിജയകരമായ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത ജോര്‍ദാന്‍ രാജാവ് അബ്ദുല്ല ബിന്‍ അല്‍ ഹുസൈന് രണ്ടാമന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗങ്ങളുടെയും എമിറേറ്റ്സ്...
ദുബൈ: തിരൂര്‍ ഫെസ്റ്റ് 2025ന്റെ ഭാഗമായി ദുബൈ തിരൂര്‍ മണ്ഡലം കെഎംസിസി ദുബൈ അബുഹൈല്‍ സ്പോര്‍ട്സ് ബേ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച റിസാന് ഗോള്‍ഡ് തുഞ്ചന്‍ സോക്കര്‍ ഫെസ്റ്റ് 2025ല്‍...
അബുദാബി: പെരിന്തല്‍മണ്ണ സിഎച്ച് സെന്ററിന് അബുദാബി ചാപ്റ്റര്‍ കമ്മിറ്റി രണ്ടാംഘട്ട ഫണ്ട് കൈമാറി. പെര്‍ഫ്യൂം ചലഞ്ചിലൂടെ സമാഹരിച്ച തുകയില്‍ നിന്നും 5 ലക്ഷം രൂപയാണ് സിഎച്ച് സെന്റര്‍...
അബുദാബി: കരേക്കാട് നോര്‍ത്ത് കെഎംസിസി സംഗമം മദീന സായിദ് ഷോപ്പിങ് സെന്റര്‍ സ്മോകി റസ്റ്റാറന്റില്‍ മലപ്പുറം ജില്ലാ കെഎംസിസി ട്രഷറര്‍ അഷ്റഫലി പുതുക്കുടി ഉദ്ഘാടനം ചെയ്തു. കരേക്കാട്...
ദുബൈ: കൂത്തുപറമ്പ് സിഎച്ച് സെന്റര്‍ ദുബൈ ചാപ്റ്റര്‍ സ്നേഹ സംഗമവും പ്രാര്‍ത്ഥനാ സദസും ദേരയില്‍ മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കെകെ ഷംസു ഹാജി...
ഷാര്‍ജ: വയനാട് മുസ്ലിം ഓര്‍ഫനേജ് ഷാര്‍ജ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന എംഎ മുഹമ്മദ് ജമാല്‍ അനുസ്മരണവും പ്രവര്‍ത്തക കണ്‍വന്‍ഷനും ഇന്ന് നടക്കും. രാത്രി 8 മണിക്ക് റോളയിലെ ഗാസി...
ദോഹ: കോഴിക്കോട് ജില്ലാ ഖത്തര്‍ കെഎംസിസി ചുലൂര് സിഎച്ച് സെന്ററിന് സ്വരൂപിച്ച ഫണ്ട് സെന്റര്‍ പ്രസിഡന്റും മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപിക്ക്...
കുവൈത്ത് സിറ്റി: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ചരിത്രം ഇതിവൃത്തമാക്കി യുവ പന്ധിതനും വാഗ്മിയുമായ എന്‍സി ജംഷീറലി ഹുദവി രചിച്ച നോവല്‍ ‘ഹാജി’ കുവൈത്തില്‍ പ്രകാശിതമായി. ദജീജ്...
മസ്കത്ത്: കഴിഞ്ഞ ദിവസം ഒമാന്‍ ബോഷര്‍ സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ച് വി ഹെല്പ് ബ്ലഡ് ഡോണേഴ്സ് നടത്തിയ രക്ത പ്ലേറ്റ്ലേറ്റ് ദാന ക്യാമ്പില്‍ ആദ്യ രക്തദാനം നടത്തി ശ്രേയ. മബേല ഗള്‍ഫ്...
ഫുജൈറ: വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ.പുത്തൂര്‍ റഹ്മാന് ഫുജൈറ കോഴിക്കോട് ജില്ലാ കെഎംസിസി ഇന്ന് സ്നേഹാദരം നല്‍കും. വൈകുന്നേരം 7:30ന് ഫുജൈറ കെഎംസിസി...
അബുദാബി: ‘അമ്മേ.. ചിരിക്കുക’ എന്ന ശീര്‍ഷകത്തില്‍ മാതൃമാഹാത്മ്യം വിളംബരം ചെയ്യുന്ന ‘മാനവീയം’ കാമ്പയിന് ഇന്ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ തുടക്കം കുറിക്കും....
ഷാര്‍ജ: മേഖലയിലെ പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് റമസാനില്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. ലുലു സൂപ്പര്‍മാര്‍ക്കറ്റുകളിലെ പ്രധാന വിഭാഗങ്ങളില്‍ 5,500...
സലാല: ഹ്രസ്വ സന്ദര്‍ശനത്തിനായി സലാലയിലെത്തിയ മുസ്്ലിം യൂത്ത്ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറക്ക് ഐഎംഐ സലാല വനിതാ വിഭാഗം സ്വീകരണം നല്കി. ഐഡിയല്‍ ഹാളില്‍ നടന്ന പരിപാടിയില്‍...
ലൗകിക ബന്ധങ്ങളില്‍ നിന്നു വിട്ടുനിന്ന് ശരീരവും മനസും സ്രഷ്ടാവിലേക്ക് തിരിക്കുന്ന ആരാധനാകര്‍മമായ നമസ്കാരം ഹൃദയത്തിന് വിശുദ്ധിയും മനസിന് ശാന്തതയും സ്വസ്ഥതയും നല്‍കുന്നതാണ്....
ഷാർജ : കഴിഞ്ഞവർഷം ഷാർജ അന്താരാഷ്ട്രവിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 136 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തതായി ഷാർജ തുറമുഖ, കസ്റ്റംസ് ആൻഡ് ഫ്രീ സോൺസ് അതോറിറ്റി...
ദുബൈ: തടസമില്ലാത്ത വൈദ്യുതി വിതരണത്തിനായി സൗരോര്‍ജ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങി ദുബൈ വൈദ്യുത ജല അതോറിറ്റിയായ ദീവ. ഊര്‍ജരംഗത്ത് മുന്നേറ്റം നടത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി. 600 കോടി...
ദുബൈ: യുഎഇയില്‍ നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് ധനകാര്യ സ്ഥാപനത്തിന് 35 ലക്ഷം ദിര്‍ഹം പിഴയിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്. കള്ളപ്പണ വിരുദ്ധ, തീവ്രവാദ ഫണ്ടിംഗ് തടയല്‍ നിയമം ലംഘിച്ചതിനാണ്...
അബുദാബി : പൊതുയിടങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 4000 ദിര്‍ഹംവരെ പിഴയീടാക്കുമെന്ന് അബുദാബി നഗരസഭ, ഗതാഗതവകുപ്പ് അധികൃതര്‍. സിഗരറ്റ് കുറ്റികള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍...
ദുബൈ: ഫലസ്തീന് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് യുഎഇ. ഫലസ്തീനികളെ കുടിയിറക്കാനുള്ള എല്ലാ നീക്കങ്ങളെയും ശക്തമായി എതിര്‍ക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയെ...
അബുദാബി: യുഎഇയുടെ ബിസിനസ് അവസരം പ്രയോജനപ്പെടുത്തുന്നതിന് നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും 180 ദിവസത്തെ സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ. ലോകമെമ്പാടുമുള്ള നിക്ഷേപകര്‍, സംരംഭകര്‍...
ദുബൈ: രാജ്യത്ത് കഴിഞ്ഞ വര്‍ഷം നടത്തിയ റെയ്ഡുകളില് നിയമവിരുദ്ധമായി നികുതി വെട്ടിച്ച് വില്ക്കാന് ശ്രമിച്ച 11 ദശലക്ഷം പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തതായി ഫെഡറല്‍ ടാക്സ്...
മനാമ: പ്രഥമ വേൾഡ് കെഎംസിസി സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട കെഎംസിസി ബഹ്റൈൻ സംസ്ഥാന മുൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിനും ജില്ലയിലെ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട മണ്ഡലം...
അബുദാബി: യുഎഇയില്‍ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്നും വടക്കന്‍ തീരപ്രദേശങ്ങളിലും ദ്വീപുകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാഷണല്‍ സെന്റര്‍ ഓഫ്...
ഷാര്‍ജ: ഷാര്‍ജ ഗവണ്മെന്റ് മീഡിയ ബ്യൂറോ സംഘടിപ്പിക്കുന്ന എക്സ്പോഷര്‍ ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രാഫി ഫെസ്റ്റിവലിന്റെ ഒമ്പതാമത് പതിപ്പിന് ഇന്ന് തുടക്കം. അല്‍ജാദ ഇന്നു മുതല്‍ ആറു...
ഫുജൈറ: വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറി ഡോ.പുത്തൂര്‍ റഹ്്മാന്‍ നാളെ ഫുജൈറയില്‍ സ്നേഹാദരം. കോഴിക്കോട് ജില്ലാ കെഎംസിസി കമ്മിറ്റി ഫുജൈറ കെഎംസിസി ഹാളില്‍ വൈകുന്നേരം 7.30ന്...
ഷാര്‍ജ: യുഎഇയിലെ പ്രാദേശിക ഡിസൈനര്‍മാരെ ശാക്തീകരിക്കുന്നതിനായി ഷാര്‍ജയില്‍ ഫാഷന്‍ ലാബ് സ്ഥാപിക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍...
റാസല്‍ ഖൈമ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎയില്‍ എത്തിയ മുസ്ലിംലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തായന്നൂര്‍,ഉദുമ നിയോജക മണ്ഡലം വനിതാ ലീഗ് ജനറല്‍ സെക്രട്ടറി അനീസ...
ദുബൈ: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെയും സ്മരണകളുണര്‍ത്തി മലപ്പുറം ജില്ലാ ദുബൈ കെഎംസിസി സംഘപ്പിച്ച അനുസ്മരണവും പ്രാര്‍ത്ഥന സദസും...
അബുദാബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന റമസാന്‍ കാല ഖുര്‍ആന്‍ പാരായണ മത്സരം മാര്‍ച്ച് 14,15,16 തീയതികളില്‍ നടക്കും. യുഎഇയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് മൂന്ന്...
ദുബൈ: ഹൃദയ വിശുദ്ധിയോടെ വിശ്വാസികള്‍ പരിശുദ്ധ റമസാനിന് ഒരുങ്ങണമെന്ന് ദുബൈ അഹ്്ലന്‍ റമസാന്‍ സംഗമം ആഹ്വാനം ചെയ്തു. ദുബൈ മതകാര്യ വകുപ്പിന്റെ അനുമതിയോടെ അല്‍ റാഷിദ് സെന്ററില്‍...
ദുബൈ: യുഎഇ കണ്ണൂര്‍ ജില്ലാ വോളിബോള്‍ കൂട്ടായ്മ സംഘടിപ്പിച്ച വോളിബാള്‍ ടൂര്‍ണമെന്റില്‍ എറണാകുളത്തെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ടീം തൃശൂര്‍ ജേതാക്കളായി....
ജിസാന്‍: ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ അഹ്ലന് റമസാന്‍ സംഗമം ഇന്ന് വൈകീട്ട് 8.30 മുതല്‍ ജിസാന്‍ മുഗള്‍ റെസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ നടക്കും. പണ്ഡിതനും...
അബുദാബി: അല്‍ഐന്‍ മലയാളി സമാജം 42ാമത് വാര്‍ഷിക പൊതുയോഗം ഇന്ത്യന്‍ സോഷ്യല്‍ സെ ന്റര്‍ പ്രസിഡന്റ് റസല്‍ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് എസ്.രാധാകൃഷ്ണന് അധ്യക്ഷനായി....
അബുദാബി: ഇടതുഭരണത്തില്‍ കേരളത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ കടുത്ത അവഗണന നേരിടുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പാറക്കല്‍ അബ്ദുല്ല. അബുദാബി കെഎംസിസി...
അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റ്സുകളിലുള്ള തളിപ്പറമ്പുകാരെ പങ്കെടുപ്പിച്ച് മെയ് 18ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പ്രവാസി മഹോത്സവം സംഘടിപ്പിക്കും. ഗായകരായ ആസിഫ്...
റാസ്ല്ഖൈമ: വെറുപ്പും വിദ്വേഷവും പടരുന്ന വര്‍ത്തമാന കാലത്ത് പാരസ്പര്യത്തിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും സന്ദേശവുമായി ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന കാമ്പയിന് പ്രഖ്യാപിച്ച...
അബുദാബി: വര്‍ഷങ്ങളോളം വിയര്‍പ്പൊഴുക്കിയിട്ടും വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനുള്ള ‘കരുതല്‍’ പദ്ധതി പ്രഖ്യാപിച്ച് അബുദാബിയിലെ...
ഷാര്‍ജ: ഏറ്റവും കുറഞ്ഞ വിലയില്‍ മികച്ച ഷോപ്പിംഗ് സമ്മാനിച്ച് മുന്നേറുന്ന കൊറിയ ആസ്ഥാനമായ വണ്‍ സോണ്‍ ഇന്റര്‍നാഷണലിന്റെ പുതിയ ഷോറൂം ഷാര്‍ജ സഹാറ സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു....
ഷാര്‍ജ: യുഎഇയിലെ മോങ്ങത്തുകാരുടെ കൂട്ടായ്മയായ മോങ്ങം എമിറേറ്റ്സ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ സംഘടിപ്പിച്ച ‘സ്നേഹ സംഗമം 2025’ ചലച്ചിത്ര സംവിധായകന് സക്കറിയ മുഹമ്മദ് ഉദ്ഘാടനം...
സലാല: സലാല കെഎംസിസി നാല്പതാം വാര്‍ഷികം ബില്‍ ഫഖ്ര് (അഭിമാനത്തോടെ) മെഗാ ഇവന്റ് സലാല റോയല്‍ ബാല്റൂം ഓഡിറ്റോറിയത്തില്‍ വിപുലമായി ആഘോഷിച്ചു. ആയിരക്കണക്കിന് പ്രവാസികള്‍ തിങ്ങി നിറഞ്ഞ...
അബുദാബി: കൊടുവള്ളി മണ്ഡലം കെഎംസിസി ‘സ്നേഹ സംഗമം 25’ നെസ്റ്റ് ഫാം ഹൗസില്‍ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി മെഹബൂബ് തച്ചംപൊയില്‍ തുടക്കം കുറിച്ചു. സി.മോയിന്‍കുട്ടി സ്മാരക...
ഷാര്‍ജ: ഗുരുവായൂര്‍ മണ്ഡലം ഷാര്‍ജ കെഎംസിസി പെര്‍ഫ്യൂം ആന്റ് ഈത്തപ്പഴം ചലഞ്ചിന്റെ ബ്രോഷര്‍ പ്രകാശനം മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിഎച്ച് റഷീദ് നിര്‍വഹിച്ചു. ചടങ്ങില്‍...
ഷാര്‍ജ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ നാദാപുരം മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് വിപി കുഞ്ഞബ്ദുല്ല മാസ്റ്റര്‍,ചെക്യാട് പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി...
അബുദാബി: സമുദ്ര സുരക്ഷ വര്‍ധിപ്പിക്കുന്നതിനും കടല്‍ക്കൊള്ളയെ നേരിടുന്നതിനും സുരക്ഷിതമായ നാവിഗേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനും യുഎഇ ജാഗ്രതയോടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന്...
അബുദാബി: അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ 21,22,23 തിയ്യതികളില്‍ മുസഫ ക്യാപിറ്റല്‍ മാളിനു സമീപം നടക്കും. മൂന്ന് ദിവസങ്ങളിലായി വൈവിധ്യമാര്‍ന്ന...
അബുദബി: കേരളത്തില്‍ രാഷ്ട്രീയ ചിന്താഗതിയില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും ഇപ്പോള്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണുള്ളതെന്നും ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാര്. കേരളത്തിന്റെ...
അബുദാബി: ‘അമ്മേ.. ചിരിക്കുക’ എന്ന ശീര്‍ഷകത്തില്‍ മാതൃമാഹാത്മ്യം വിളംബരം ചെയ്യുന്ന ‘മാനവീയം’ കാമ്പയിന് 21ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ തുടക്കം കുറിക്കും....
കുവൈത്ത് സിറ്റി: കെഎംസിസി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെയും പരിയാരം സിഎച്ച് സെന്റര്‍ കുവൈത്ത് ചാപ്റ്ററിന്റെയും വൈസ് പ്രസിഡന്റ് കണ്ണൂര്‍ പെരിങ്ങോം ഞെക്കിളിയിലെ മജീദ് മാവുപ്പാടി(53)...
ദുബൈ: ദുബായില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങള്‍ വീക്ഷിക്കാന്‍ നൂറുകണക്കിന് തൊഴിലാളികള്‍ക്ക് സൗജന്യ ചാമ്പ്യന്‍സ് ട്രോഫി...
ഷാര്‍ജ: സൈനിക പെന്‍ഷനും സേവനാവസാന നിയമവും പരിഷ്കരിച്ചതായി ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിറക്കി....
ജിസിസിയിലെ അര്‍ബുദ പരിചരണ മേഖല ശക്തിപ്പെടുത്തുന്നതിനായി മുന്‍നിര റേഡിയേഷന് ഓങ്കോളജി ശൃംഖല ആരംഭിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ബുര്‍ജീല്‍ ഹോള്‍ഡിങ്സ്. ഇതിനായി ദുബൈ ആസ്ഥാനമായ...
ഈ ഫഌവര്‍ ഫാമിലേക്കു കടന്നു ചെല്ലുമ്പോള്‍ കവാടത്തില്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ വാക്കുകള്‍ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട്. ‘ഞങ്ങളുടെ നാട്ടില്‍ കൃഷിക്ക് ഭാവിയില്ലെന്ന് അവര്‍...
ദുബൈയുടെ സമുദ്ര ഗതാഗത ശൃംഖല നവീകരിക്കുന്നതിന്റെ ഭാഗമായി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) നാലാം തലമുറയിലെ പരമ്പരാഗത അബ്രകള്‍ അവതരിപ്പിച്ചു. വിശാലമായ...