സഊദിയില്‍ സ്വദേശിവത്കരണം ഡെന്റല്‍,ഫാര്‍മസി,അക്കൗണ്ടിങ്, എഞ്ചിനീയറിങ് മേഖലകളിലേക്കു കൂടി
സ്വകാര്യ മേഖലയില്‍ 269 തൊഴിലുകളില്‍ നിര്‍ബന്ധിത സഊദിവത്കരണം പ്രഖ്യാപിച്ച് സഊദി മാനവശേഷി,സാമൂഹിക വികസന മന്ത്രാലയം. ആരോഗ്യ മന്ത്രാലയം,വാണിജ്യ മന്ത്രാലയം,മുനിസിപ്പല്‍ പാര്‍പ്പിടകാര്യ...