ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭരണ സമിതി വാര്‍ഷികാഘോഷ പരിപാടികള്‍ നാളെ
ഷാര്‍ജ : നിസാര്‍ തളങ്കര,ശ്രീപ്രകാശ്,ഷാജി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് (ഐഎഎസ്) ഭരണ സമിതിയുടെ ഒന്നാം വാര്‍ഷികം ഡെമോക്രാറ്റിക് മുന്നണി നാളെ വിപുലമായി...