മലപ്പുറം ജില്ലാ റിയാദ് കെഎംസിസി’ബെസ്റ്റ് 32′ ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 16ന് തുടങ്ങും
റിയാദ് : സ്വത്വം,സമന്വയം,അതിജീവനം എന്ന പ്രമേയത്തില്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കായിക വിഭാഗം ‘സ്കോര്‍’ നടത്തുന്ന ‘ബെസ്റ്റ് 32’ ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 16,23...