സഊദിയുമായി ഹജ്ജ് കരാറില്‍ ഒപ്പിട്ടു : ഇന്ത്യയില്‍ നിന്ന് ഇത്തവണയും 1,75,025 പേര്‍ക്ക് ഹജ്ജിന് അവസരം
റിയാദ് : 2025 വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഇന്ത്യയും സഊദിയും ഒപ്പുവച്ചു. കേന്ദ്ര പാര്‍ലമെന്ററി കാര്യ,ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു,സഊദി ഹജ്ജ്-ഉംറ വകുപ്പ് മന്ത്രി തൗഫീഖ് ബിന്‍ ഫൗസാന്‍...