മരുഭൂമിയില്‍ സമൃദ്ധിയുടെ വിളവെടുപ്പ് മലീഹക്ക് കൊയ്ത്തുത്സവത്തിന്റെ നാളുകള്‍
ഷാര്‍ജ : ഗോതമ്പ്,പാല്,തേന്‍,ചോളം…വിത്തിടലും വിളവെടുപ്പുമായി ഷാര്‍ജയിലെ മലീഹ മരുഭൂമി പൊന്ന് വിളയിക്കും കൃഷിയിടമായി. ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രതീക്ഷിച്ചതിലുമധികം വിളവ് നല്കി...