യുഎഇയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെവില വര്‍ധന പാടില്ലെന്ന് സാമ്പത്തിക മന്ത്രാലയം…
പാചക എണ്ണ, മുട്ട, പാലുല്പന്നങ്ങള്, അരി, പഞ്ചസാര, കോഴി, പയര്‍വര്‍ഗങ്ങള്‍, റൊട്ടി, ഗോതമ്പ് എന്നീ 9 അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കാന്‍ 6 മാസത്തെ കാലയളവ് നിര്‍ബന്ധം…ജനുവരി 2 മുതല്‍...