സെപ്തംബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിന് നേരിയ വര്‍ധന; ഡീസലിന് കുറയും
അബുദാബി: യുഎഇ സെപ്തംബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഡീഡലിന് ലിറ്ററിന് 2.66 ദിര്‍ഹം, പെട്രോള്‍ സൂപ്പര്‍ 98: ലിറ്റര്‍ 2.70, സ്പെഷ്യല്‍ 95: ലിറ്റര്‍ 2.58, ഇപ്ലസ് 91: ലിറ്റര്‍ 2.51 എന്നിങ്ങനെയാണ്...