
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
അബുദാബി: അബുദാബി അറബിക് ലാംഗ്വേജ് സെന്റര്‍ ംഘടിപ്പിക്കുന്ന 19ാമത് ശൈഖ് സായിദ് ബുക്ക് അവാര്‍ഡിന്റെ ഷോര്‍ട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സാഹിത്യം,ബാലസാഹിത്യം,വിവര്‍ത്തനം, രാഷ്ട്രങ്ങളുടെ വികസനത്തിനുള്ള സംഭാവന,സാഹിത്യ-കലാ വിമര്‍ശനം,മറ്റു ഭാഷകളിലെ അറബ് സംസ്കാരം,അറബി കൈയെഴുത്തുപ്രതികളുടെ എഡിറ്റിംഗ് എന്നീ വിഭാഗങ്ങളില്‍ ലോകത്തെ മികച്ച കൃതികള്‍ക്കാണ് അവാര്‍ഡ്.