
ഫുജൈറയില്‍ നേരിയ ഭൂചലനം; നാശ നഷ്ടങ്ങളില്ല
ക്വെയ്റോ: സംയുക്ത അറബ് സഹകരണത്തിന്റെ എല്ലാ മേഖലകളെയും യുഎഇ പിന്തുണക്കുമെന്ന് യുഎഇ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സംഘടനാ വിഭാഗം മേധാവി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ മാലിക് വ്യക്തമാക്കി. അറബ് ഇക്കണോമിക് ആന്റ് സോഷ്യല്‍ കൗണ്‍സിലിന്റെ 115ാമത് സെഷനു വേണ്ടിയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രിപ്പറേറ്ററി മീറ്റിങ് ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. യുഎഇയുടെ ജ്ഞാനപൂര്‍ണമായ നേതൃത്വത്തിന്റെ ദര്‍ശനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസൃതമായാണ് വിവിധ വികസന മേഖലകളില്‍ യുഎഇ സഹകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.