
മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍ നിരോധിച്ച് അബുദാബിയിലെ സ്കൂളുകള്‍
ദുബൈ: ദാറുല്‍ ഹുദാ ഇസ്ലാമിക സര്‍വകലാശാല യൂജി കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷാ സൗകര്യം ഇത്തവണ യുഎഇയില്‍ രണ്ട് സെന്ററുകളിലായി ഒരുക്കും. ദുബൈ ഖിസൈസിലെ ഹാദിയ സെന്റര്‍,അബുദാബി റീഡ് കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലാണ് പ്രവേശന പരീക്ഷക്കുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. www.dhiu.in വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഇഷ്ടമുള്ള പരീക്ഷ സെന്റര്‍ തിരഞ്ഞെടുക്കാവുന്നതാണ്. സമസ്തയുടെ അഞ്ചാം ക്ലാസ് മദ്രസ പാസായവര്‍ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയാല്‍ ദാറുല്‍ ഹുദാ യുജി സ്ഥാപനങ്ങളില്‍ താമസിച്ചു പഠിക്കാന്‍ താല്പര്യപ്പെടുന്നുവെങ്കില് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് വാഴ്സിറ്റി വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 0503113746, 0552247182 എന്ന നമ്പറില്‍ ബന്ധപ്പെടുകയോചെയ്യാം.