
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: 13 മിനിറ്റു കൊണ്ട് 44 ഇഞ്ച് വീതിയിലും 57 ഇഞ്ച് നീളത്തിലുമുള്ള പേപ്പര്‍ കപ്പ് പിരമിഡ് നിര്‍മിച്ച് ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡും കലാംസ് വേള്‍ഡ് റെക്കോര്‍ഡും ഇന്റര്‍നാഷണല്‍ വേള്‍ഡ് റെക്കോര്‍ഡും നേടി രണ്ടു വയസുകാരി മറിയം റസ്സ ഐറിന്. കണ്ണൂര്‍ ജില്ലയിലെ പാത്തിപ്പാലം സ്വദേശിയും ബര്‍ദുബൈയിലെ ബിസിനസുകാരനുമായ തസ്വീറിന്റേയും ഉളിയില്‍ റഹീനയുടെയും മകളാണ് ഈ കൊച്ചുമിടുക്കി. സഹോദരന് മുഹമ്മദ് റസിന് ഷാന്‍ ഉളിയില്‍ മജ്ലിസ് സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.