
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ഐസിഎസ് മസ്കത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍,പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍,താജുല്‍ ഉലമാ,ശംസുല്‍ ഉലമാ കീഴന ഓര് അനുസ്മരണ സംഗമം നാളെ നടക്കും. അസൈബ എംആര്‍എ റസ്റ്റാറന്റ് ഓഡി റ്റോറിയത്തില്‍ ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ മത-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.