
മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍ നിരോധിച്ച് അബുദാബിയിലെ സ്കൂളുകള്‍
ഷാര്‍ജ: യുഎഇ കുയ്തേരി പ്രവാസി കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമം ഷാര്‍ജ ജെര്‍ഫ് റെസ്റ്റോറന്റില്‍ നടന്നു. നൗഷാദ് ഇ.ടി.കെ,റഷീദ്.പി,നസീര്‍ ഒപി,സിദ്ദീഖ് പി,ആസിഫ് കെടി,നജാദ് ഇ.ടി.കെ, ലത്തീഫ് ഒപി, റഹൂഫ് കെകെ നേതൃത്വം നല്കി. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള നാട്ടുകാരുടെ ഒത്തുചേരലിന് ഇഫ്താര്സംഗമംവേദിയായി.