
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ജയ് ബാപ്പു,ജയ് ഭീം,ജയ് സംവിധാന്‍ എന്ന സന്ദേശത്തില്‍ ഇന്‍കാസ് സംസ്ഥാന കമ്മിറ്റി ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രസിഡന്റ് റഫീഖ് മട്ടന്നൂര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബാബുരാജ് കാളിയെത്ത് മുഖ്യ പ്രഭാഷണം നടത്തി. ഇന്‍കാസ് യുഎഇ ജനറല്‍ സെക്രട്ടറി സിഎ ബിജു,ഗ്ലോബല്‍ നേതാക്കളായ മോഹന്‍ദാസ് ആലപ്പുഴ, ടൈറ്റസ് പുലൂരാന്‍,നാദര്‍ഷ എറണാകുളം,പ്രജീഷ് ബാലുശ്ശേരി,സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമാരായ ബി.പവിത്രന്, ബാലകൃഷ്ണന് അല്ലിപ്ര,ഭാരവാഹികളായ ഇക്ബാല്‍ ചെക്യാട്,രാജു ഡാനിയേല്‍,സുലൈമാന്‍ കറുത്തക്ക,സജി ബേക്കല്‍,ഷംഷീര്‍ നാദാപുരം,പ്രജീഷ് വിളയില്‍,അഹമ്മദ് അലി,സാദിക് അലി,സുനില്‍ നമ്പ്യാര്‍,ബിനിഷ്.കെ,ജിബിന്‍ ജോഷി,ഫൈസല്‍ തങ്ങള്‍,ഉമേഷ് വെള്ളൂര്‍ എന്നിവരും ജില്ലാ പ്രസിഡന്റുമാരായ ഫിറോസ് മുഹമ്മദ് അലി,നൗഫല്‍ സൂപ്പി,നൗഷാദ് അഴൂര്‍,അന്‍സാദ് ബഷീര്‍,അഡ്വ.സിജോ ജോസഫ്,അബ്ദുല്ല സയാനി,ജിസ് ജോര്‍ജ്,മുഹമ്മദ് ഏറാമല,കിഷോര്‍ കുമാര്‍,രാജീവന് പിലിക്കോട് പ്രസംഗിച്ചു.
നാട്ടില്‍ ഭൂമി വില്പന നികുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അധിക നികുതിക്ക് എതിരെ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി. സംസ്ഥാന ഓര്‍ഗനൈസേഷണല്‍ ജനറല്‍ സെക്രട്ടറി ഷൈജു അമ്മാനപ്പാറ സ്വാഗതവും ട്രഷറര്‍ ദിലീപ് കുമാ